Kerala

നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേഴ്സ് സോസൈറ്റീസ് ന്റെ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

കോട്ടയം : നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേഴ്സ് സോസൈറ്റീസ് ന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

എൻ എഫ് ആർ പി സ് ന്റെ ദേശീയ പ്രസിഡന്റ് ആയി ജോർജ് ജോസഫ് വാതപ്പള്ളി (പ്രസിഡന്റ് ), താഷകന്റ് പൈകട ഇടമറുക് (ജനറൽ സെക്രട്ടറി കെ പി പി നമ്പ്യാർ തലശ്ശേരി (ട്രഷറർ )പി. കെ. കുര്യാക്കോസ് ശ്രീകണ്ടാപുരം കണ്ണൂർ, ജോൺ ജോയി കുര്യൻ കോഴിക്കോട്,

സി. എം.സെബാസ്റ്റ്യൻ ചാമക്കാലയിൽ കാഞ്ഞിരപ്പള്ളി, ഡി. സദാനന്ദൻ ചക്കുവരക്കൽ കൊട്ടാരക്കര, രാജൻ ഫിലിപ്സ് മംഗലാപുരം (വൈസ് പ്രസിഡന്റ്മാർ ) കെ എം ജോസഫ് കുഴികുളം പാലാ, പ്രദീപ്‌ കുമാർ. പി. അണ്ടൂർ മാർത്താണ്ഡം, എ.രാജൻ മടിക്കൈ കാഞ്ഞങ്ങാട് കാസർകോട്,

ഹരിദാസൻ കല്ലടിക്കോട് മണ്ണാർക്കാട് (സെക്രട്ടറിമാർ )എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ഇലക്ഷൻ കമ്മറ്റി കൺവീനർ ജയിംസ് മാത്യു പൂവത്തുങ്കൽ കൺവീനർ ആയ പി സ് പ്രദീപ്‌ കുമാർ, റ്റി ഡി ജോസ് എന്നിവർ അടങ്ങിയ ഇലക്ഷൻ കമ്മിറ്റി ഇലക്ഷൻ നടപടികൾക്ക് നേതൃത്വം നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top