Kerala

ഷട്ടിൽ കളിക്കന്നതിനിടയിൽ എസ് ഐ കുഴഞ്ഞ് വീണ് മരിച്ചു

ഷട്ടിൽ കളിക്കന്നതിനിടയിൽ എസ് ഐ കുഴഞ്ഞ് വീണ് മരിച്ചു. നാദാപുരം കൺട്രോൾ റൂം എസ് ഐ പാതിരിപ്പറ്റയിലെ മാവുള്ള പറവത്ത് രതീഷാ (51)ണ് മ രിച്ചത്. രാവിലെ സുഹൃത്തുക്കളോടൊന്നിച്ച് എട്ട് മണിയോടെ വീടിനടുത്ത് ഷട്ടിൽ കളിക്കുന്നതിനിടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെട്ടില്ല.അഛൻ: പരേതനായ നാണു. മാതാവ്: ജാനു :ഭാര്യ: ഷാനിമ. മകൾ: അഷിമ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top