ചെന്നൈ : പ്രശസ്ത കാർഷിക ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥൻ (98) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ഇന്ത്യയെ കാർഷിക സ്വയംപര്യാപ്തതിലേക്ക് നയിച്ച പ്രതിഭയായിരുന്നു അദ്ദേഹം. കാർഷിക വിപ്ലവത്തിന്റെ പിതാവ് എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്.