Kerala

മെട്രോ വാർത്ത ചീഫ് എഡിറ്റർ ആർ ഗോപി കൃഷ്ണൻ അന്തരിച്ചു

മെട്രോ വാർത്ത ചീഫ് എഡിറ്റർ R ഗോപി കൃഷ്ണൻ അല്പം മുമ്പ് കോട്ടയത്ത് വസതിയിൽ അന്തരിച്ചു. ദീപിക, മംഗളം, കേരള കൗമുദി എന്നിവിടങ്ങളിൽ ന്യൂസ് എഡിറ്ററും കേരളകൗമുദിയിൽ ഡെ’ എഡിറ്ററുമായിരുന്നു. LTTE നേതാവ് വേലുപ്പിള്ള പ്രഭാകരനുമായി അഭിമുഖം നടത്തിയ ആദ്യ പത്രപ്രവർത്തകൻ. അതിൻ്റെ ഭാഗമായി KC സെബാസ്റ്റ്യൻ സ്മാരക അവാർഡ്. അങ്ങിനെ അനവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

 

കോട്ടയം മീഡിയയുടെ ആദരാഞ്ജലികൾ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top