മണിയംകുന്നു സെൻറ് ജോസഫ് യു പി സ്കൂളിൽ അഖില കേരള ക്വിസ്മത്സരം
ദൈവദാസി കൊളേത്താമ്മയുടെ 37 മത് മരണ വാർഷികത്തോടനുബന്ധിച്ച് ഡിസംബർ 23 ന് മണിയംകുന്ന് സെൻറ് ജോസഫ് യു പി സ്കൂൾ അഖില കേരള ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

ദൈവദാസി കൊളേ ത്താമ്മയുടെ ജീവിതം, .പൊതു വിജ്ഞാനം , ആനുകാലികം എന്നീ വിഷയങ്ങളിൽ എൽപി , യുപി, ഹൈസ്കൂൾ വിഭാഗങ്ങൾക്കായി ആൺ-പെൺ വേർതിരിവില്ലാതെ ആയിരിക്കും മത്സരം നടത്തപ്പെടുക. ഓരോ വിഭാഗത്തിലുo ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ നല്കുന്നു. മത്സരത്തിൽ പങ്കെടുക്കുന്നവർ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ട അവസാന തീയതി ഡിസംബർ 18 ആണ് ..
(രജിട്രേഷൻ :.9497093359)
Registration Form
അഖില കേരള ക്വിസ് മത്സരം
https://forms.gle/R3BFsSLAUh6VLx4e7

