Crime

വലവൂരിൽ നിന്നും കാണാതായ കരോട്ടുവയലിൽ വിനോദിനെ(51) കണ്ടെത്തി

പാലാ:വലവൂർ:ഇന്നലെ വലവൂരിൽ നിന്നും കാണാതായ കരോട്ടുവയലിൽ വിനോദ് കെ കെ യെ കണ്ടെത്തി.ഇന്ന് രാവിലെയാണ് അദ്ദേഹം ബന്ധു വീട്ടിലുണ്ടെന്ന് വീട്ടുകാരെ വിളിച്ചറിയിച്ചത്.ആശയക്കുഴപ്പം മൂലം വീട്ടുകാരെ അറിയിക്കാൻ കഴിഞ്ഞിരുന്നില്ലെന്നാണ് അറിയുന്നത്.കാണാതായത് സംബന്ധിച്ച് പാലാ പോലീസ് സ്റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top