Education

മഹാത്മാഗാന്ധി സര്‍വ്വകലാശാല ഫെബ്രുവരി എട്ട് വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

കോട്ടയം :കോവിഡ് വ്യാപനത്തെ തുടർന്ന് കോട്ടയം ജില്ലയെ സി കാറ്റഗറിയിൽ പെടുത്തിയിട്ടുള്ളതിനാൽ   മഹാത്മാഗാന്ധി സര്‍വ്വകലാശാല ഫെബ്രുവരി എട്ട് വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി വൈസ് ചാന്‍സലര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top