Kerala

ബീവറേജിൽ നിന്നും മദ്യം മോഷണം പോയി

പ​ട്ടി​ക്കാ​ട്: സം​സ്ഥാ​ന ബീ​വ​റേ​ജ് കോ​ര്‍​പ്പ​റേ​ഷ​ന്റെ ചു​വ​ന്ന​മ​ണ്ണ് പ​ത്താം​ക​ല്ലി​ലു​ള്ള മ​ദ്യ​വി​ല്പ​ന​ശാ​ല​യി​ല്‍ മോ​ഷ​ണം. 8000 രൂ​പ​യും മ​ദ്യ​വും മോ​ഷ്ടി​ക്ക​പ്പെ​ട്ട​താ​യാ​ണ് പ്രാ​ഥ​മി​ക​വി​വ​രം. ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ക​ട​യു​ടെ പി​റ​കി​ലു​ള്ള ഷ​ട്ട​ര്‍ കു​ത്തി​ത്തു​റ​ന്ന നി​ല​യി​ലാ​ണ്. ഇ​തു​വ​ഴി​യാ​കാം മോ​ഷ്ടാ​വ് അ​ക​ത്തു​ക​യ​റി​യ​തെ​ന്നാ​ണ് പോ​ലീ​സി​ന്റെ നി​ഗ​മ​നം. മ​ദ്യ​കു​പ്പി​ക​ള്‍ പാ​യ്ക്ക് ചെ​യ്തി​ട്ടു​ള്ള കെ​യ്സു​ക​ള്‍ തു​റ​ന്ന നി​ല​യി​ലാ​ണ്. എ​ത്ര​മാ​ത്രം മ​ദ്യം ന​ഷ്ട​മാ​യി​ട്ടു​ണ്ട് എ​ന്ന് സ്റ്റോ​ക്ക് എ​ടു​ത്തെ​ങ്കി​ല്‍ മാ​ത്ര​മേ അ​റി​യാ​ന്‍ ക​ഴി​യൂ എ​ന്ന് ജീ​വ​ന​ക്കാ​ര്‍ പ​റ​ഞ്ഞു.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ സ്ഥാ​പ​നം തു​റ​ക്കാ​ന്‍ എ​ത്തി​യ വ​നി​ത ജീ​വ​ന​ക്കാ​രാ​ണ് ക​ട​യു​ടെ ഉ​ള്ളി​ല്‍ മ​ദ്യ​ക്കു​പ്പി​ക​ള്‍ അ​ല​ങ്കോ​ല​മാ​യി കി​ട​ക്കു​ന്ന കാ​ര്യം ശ്ര​ദ്ധി​ച്ച​ത്. മ​റ്റു ജീ​വ​ന​ക്കാ​ര്‍ കൂ​ടി എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് പി​ന്നി​ലെ ഷ​ട്ട​ര്‍ ത​ക​ര്‍​ത്തി​രി​ക്കു​ന്ന കാ​ര്യം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്.

 

ഉ​ട​നെ പീ​ച്ചി പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചു. സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍ എ​സ്.ഷു​ക്കൂ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി. ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ ന​ട​ത്തി. സ്ഥാ​പ​ന​ത്തി​ന് അ​ക​ത്ത് ഉ​ണ്ടാ​യി​രു​ന്ന ക്യാ​മ​റ​യി​ല്‍ മോ​ഷ്ടാ​വ് മ​ദ്യ കെ​യ്സു​ക​ള്‍ തു​റ​ന്ന് കു​പ്പി​ക​ള്‍ പു​റ​ത്തെ​ടു​ക്കു​ന്ന ദൃ​ശ്യം പ​തി​ഞ്ഞി​ട്ടു​ണ്ട്. കെ​ട്ടി​ട​ത്തി​ന് പു​റ​ത്തും നാ​ല് ക്യാ​മ​റ​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​വ​യൊ​ന്നും പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നി​ല്ല എ​ന്നാ​ണ് അ​റി​യാ​ന്‍ ക​ഴി​യു​ന്ന​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top