തിരുവനന്തപുരം: ലോക്സഭാ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗുമായുളള യുഡിഎഫ് നേതാക്കളുടെ ആദ്യഘട്ട ചർച്ച ഇന്ന് കഴിഞ്ഞു. അഞ്ചാം തീയതി വീണ്ടും ചർച്ചയുണ്ടാകുമെന്നും ചർച്ച തുടരുമെന്നും മുസ്ലിംലീഗ് ദേശീയ അദ്ധ്യക്ഷൻ...
തിരുവനന്തപുരം: എക്സാലോജിക്ക്-സിഎംആർഎൽ ഇടപാടിലെ അന്വേഷണം എസ്എഫ്ഐഒക്ക് വിട്ടുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. കോർപ്പറേറ്റ് മന്ത്രാലയത്തിന് കീഴിലുളളഏറ്റവും ഉയർന്ന അന്വേഷണമാണിത്. എക്സാലോജിക്കും സിഎംആർഎല്ലും കെഎസ്ഐഡിസിയും അന്വേഷണ പരിധിയിൽ ഉൾപ്പെടുന്നു. എട്ട് മാസത്തിനകം അന്വേഷണം...
കൊച്ചി: മസാല ബോണ്ടിലെ ഫെമ നിയമലംഘനം പരിശോധിക്കാനുള്ള എൻഫോഴ്സ്മെന്റ് നീക്കം ചോദ്യം ചെയ്ത് മുൻ ധനമന്ത്രി ഡോ ടി എം തോമസ് ഐസകും കിഫ്ബിയും നൽകിയ ഹർജി ഹൈക്കോടതി ഇന്ന്...
തിരുവനന്തപുരം: യുഡിഎഫ് സീറ്റ് വിഭജന ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. മുസ്ലിം ലീഗ് ഉൾപ്പെടെ പ്രധാന കക്ഷികളുമായുള്ള ആദ്യവട്ട ചർച്ച പൂർത്തിയായി. ഫെബ്രുവരി ആദ്യവാരത്തോടെ സീറ്റ് വിഭജനം പൂർത്തിയാക്കാൻ കഴിയുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ....
തിരുവനന്തപുരം: സംസ്ഥാനത്ത് ജാതി സെൻസസ് നടത്തണമെന്ന ആവശ്യം നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. മുസ്ലീം ലീഗ് എംഎൽഎ എം കെ മുനീറാണ് ജാതി സെൻസസ് അടിയന്തരമായി നടത്തണമെന്ന് ശ്രദ്ധക്ഷണിക്കലിൽ ആവശ്യപ്പെടുക. എന്നാൽ...
പൂഞ്ഞാർ :പയ്യാനിത്തോട്ടം : പയ്യാനിത്തോട്ടം പള്ളിയിൽ ഇടവക മദ്ധ്യയായ വി. അൽഫോൻസാമ്മയുടെയും, പരി. കന്യകാമറിയത്തിൻ്റെയും, വി. സെബസ്ത്യാനോസിൻ്റെയും തിരുനാളിന് ഫെബ്രുവരി 2 ന് തുടക്കമാകും.രണ്ടാം തീയതി 4.30 ന്...
കോട്ടയം: നമ്മൾ ഉപയോഗിക്കാതെ സൂക്ഷിച്ചിട്ടുള്ള സാധന സാമഗ്രികൾ മറ്റൊരാൾക്ക് സംഭാവന ചെയ്യുന്നതിനായി ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച വോൾ ഓഫ് ലവ് പദ്ധതി കളക്ട്രേറ്റിലും. കളക്ട്രേറ്റിൽ ജില്ലാ പഞ്ചായത്തിനു സമീപമാണ്...
തിരുവനന്തപുരം: തുലാവർഷം പിൻവാങ്ങിയതിന് പിന്നാലെ സംസ്ഥാനത്തെ താപനില കുതിച്ചുയരുന്നതിനിടെ തലസ്ഥാനമടക്കം 2 ജില്ലകൾക്ക് ആശ്വാസമായി പുതിയ കാലാവസ്ഥ പ്രവചനം. വരും മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിലും കൊല്ലം ജില്ലയിലും മഴ സാധ്യതയുണ്ടെന്നാണ്...
കോട്ടയം :മള്ളിയൂർ ശങ്കരസ്മൃതി പുരസ്കാരം ബദരിനാഥ് മുഖ്യ പുരോഹിതനായ റാവൽജിക്ക്. മള്ളിയൂർ ജയന്തിയോടനുബന്ധിച്ച് വർഷം തോറും നൽകിവരുന്ന ശങ്കരസ്മൃതി പുരസ്കാരം ഇത്തവണ ബദരിനാഥ് റാവൽജി H.H ശ്രീ. ഈശ്വരപ്രസാദ് നമ്പൂതൂരിക്ക്...
കോട്ടയം :ഡ്രൈ ഡേ ദിനമായ 30.01.2024 ന് കോട്ടയം എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ആനന്ദരാജ് B യുടെ നേതൃത്വത്തിൽ നടത്തിയ പട്രോളിങ്ങിൽ മാടപ്പാട് ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലെ IX/553...