ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് കോണ്‍ഗ്രസ് ചെലവഴിച്ചത് 71.8 കോടി രൂപ. കന്യാകുമാരിയില്‍ നിന്നും കശ്മീര്‍ വരെ 4,000 കിലോ മീറ്റര്‍ ദൂരം കാല്‍നടയായി നടത്തിയ യാത്രക്കാണ്...
തൊടുപുഴ: പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. ഇടുക്കി തോപ്രാംകുടിയിലാണ് സംഭവം. സ്കൂള്‍ സിറ്റി പുത്തന്‍പുരയ്ക്കല്‍ ഡീനു ലൂയിസ് ആണ് ജീവനൊടുക്കിയത്. 35 വയസായിരുന്നു. ഡീനുവിന് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി...
അമ്പലപ്പുഴ: ആലപ്പുഴയിൽ ഐസ്പ്ലാന്റിനുള്ളിൽ ഓപ്പറേറ്ററെ മരിച്ചനിലയിൽ കണ്ടെത്തി. കരുമാടി ഭജനമഠം വാഴേക്കളം മാത്യു വർഗീസ് (മാത്തുക്കുട്ടി-66) ആണ് മരിച്ചത്. അമ്പലപ്പുഴ വളഞ്ഞവഴിയിലെ ഐസ്പ്ലാന്റിൽ ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. പ്ലാന്റിനുള്ളിലെ...
ന്യൂ ഡൽഹി: ഹനുമാൻ രാജ്യം കണ്ട ഏറ്റവും വലിയ നയതന്ത്രജ്ഞനായിരുന്നുവെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. എൻഡിടിവിയുമായി നടത്തിയ അഭിമുഖത്തിലാണ് ജയശങ്കറിന്റെ പ്രസ്താവന. മറ്റ് പാശ്ചാത്യ രാജ്യങ്ങളിലെ ഉദാഹരണങ്ങൾ ഉദ്ധരിച്ച് സംസാരിക്കാതെ...
കോഴിക്കോട്: രാഷ്ട്രീയപ്പാര്‍ട്ടികളുടെ നിലപാടില്‍ത്തന്നെ ഒരു സ്ത്രീപക്ഷ കാഴ്ചപ്പാട് വളർന്നു വരണമെന്ന് സംസ്ഥാന വനിതാകമ്മിഷന് അധ്യക്ഷ പി. സതീദേവി. സംവരണമില്ലെങ്കില്പ്പോലും സ്ത്രീകള്‍ക്ക് പരിഗണന കൊടുക്കാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുമൊക്കെ എല്ലാ പാര്‍ട്ടികള്‍ക്കും...
ബെംഗളൂരു: സഹോദരങ്ങൾ കിണറ്റിൽ മുങ്ങിമരിച്ചു. കർണാടകയിലെ കലബുറഗി ചിഞ്ചോളി പതപള്ളി ഗ്രാമത്തിലാണ് സംഭവം. സന്ദീപ് (23), സഹോദരി നന്ദിനി (19) എന്നിവരാണ് മരിച്ചത്. സഹോദരനുമായി വഴക്കിട്ടതിന് പിന്നാലെ യുവതി കിണറ്റിൽ...
കൊൽക്കത്ത: കേന്ദ്ര ഏജൻസികൾ പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള സെല്ലുകളെന്ന് രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ അഴിമതി കേസിൽ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കേന്ദ്ര ഏജൻസികൾക്കെതിരെ...
ന്യൂ ഡൽഹി: വാരാണസി കോടതി അനുമതി നൽകിയതിന് പിന്നാലെ ഗ്യാൻവാപിയിൽ ആരാധന നടത്തി ഹൈന്ദവ വിഭാഗം. ഗ്യാൻവാപി മസ്ജിദിന്റെ പേരും ഹിന്ദുത്വ സംഘടനകൾ മറച്ചു. മാത്രമല്ല മസിജിദിന് പുറത്ത് സ്ഥാപിച്ചിരുന്ന...
അയോധ്യ: തകർക്കപ്പെട്ട ബാബറി മസ്ജിദിന് പകരം അയോധ്യയിൽ നിർമ്മിക്കുന്ന മസ്ജിദിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷം ഏപ്രിലിൽ ആരംഭിക്കുമെന്ന് മസ്ജിദ് ഡെവലപ്മെൻ്റ് കമ്മിറ്റി. മുഹമ്മദ് ബിൻ അബ്ദുള്ള മോസ്ക് എന്നാകും...
റാഞ്ചി: അഴിമതിക്കേസില്‍ ഇഡി അറസ്റ്റു ചെയ്തതിനെ ചോദ്യം ചെയ്ത് ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഹര്‍ജി ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് രാവിലെ...