പത്തനംതിട്ട: സ്കൂളിൽ കളിക്കുന്ന സമയത്ത് വീണ് പരിക്ക് പറ്റി ചികിത്സയിലിരിക്കേ അഞ്ചരവയസ്സുകാരൻ മരിച്ചു. പത്തനംതിട്ട റാന്നിയിൽ പ്ലാങ്കമൺ ഗവ: എൽ പി സ്കൂൾ വിദ്യാർത്ഥി ആരോൺ വി. വർഗീസ് ആണ്...
ഭൂവനേശ്വർ: ഐഎസ്എൽ 10-ാം സീസണിലെ 13-ാം റൗണ്ട് മത്സരത്തിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ്സിയെ നേരിടും.ഒഡീഷ കലിംഗ സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30-നാണ് മാച്ച്. കൊച്ചിയില്‍ വെച്ച് ആദ്യ മത്സരം...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ 11 കാരിയെ വെട്ടിക്കൊന്ന് മാതൃസഹോദരന്‍. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ തല ഇയാളുടെ വീട്ടില്‍ നിന്നും 50 മീറ്റര്‍ അകലെ ഒരു പഴയ കെട്ടിടത്തില്‍ നിന്നും പൊലീസ് കണ്ടെടുത്തു....
തിരുവനന്തപുരം: കേന്ദ്രത്തിനെതിരെ സംസ്ഥാന സർക്കാർ ഇന്ന് നിയമസഭയിൽ പ്രമേയം കൊണ്ട് വരും. ധനമന്ത്രി അവതരിപ്പിക്കുന്ന പ്രമേയത്തിൽ സാമ്പത്തികമായി കേന്ദ്രം കേരളത്തെ ഞെരുക്കുന്നുവെന്ന വിമർശനമാണ് ഉള്ളത്. കേന്ദ്ര വിഹിതം വെട്ടിക്കുറയ്ക്കുന്നു, കടമെടുപ്പ്...
സിംഗപ്പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ചതിന് ഇന്ത്യൻ വംശജനായ സൈനികന് സിംഗപ്പൂരിൽ തടവ് ശിക്ഷ. സിംഗപ്പൂർ ആർമ്ഡ് ഫോഴ്സസിലെ വാറന്റ് ഓഫീസറായ 50 വയസുകാരനാണ് 10 മാസത്തെ തടവ് ശിക്ഷ ലഭിച്ചത്....
തിരുവനന്തപുരം: 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് മൂന്നാം സീറ്റ് നൽകില്ല. കോട്ടയം സീറ്റ് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് നൽകാൻ ധാരണ. കൊല്ലം ആർഎസ്പിക്ക് തന്നെ നൽകും. നിലവിലെ...
ന്യൂഡല്‍ഹി: പത്ത്, 12 ക്ലാസുകളുടെ പാഠ്യപദ്ധതിയില്‍ കാതലായ മാറ്റം വരുത്താന്‍ ഒരുങ്ങി സിബിഎസ്ഇ. പത്താം ക്ലാസില്‍ മൂന്ന് ഭാഷകള്‍ പഠിക്കണം. ഇതില്‍ രണ്ടെണ്ണം ഇന്ത്യന്‍ ഭാഷകള്‍ ആയിരിക്കണമെന്ന് സിബിഎസ്ഇയുടെ നിര്‍ദേശത്തില്‍ പറയുന്നു....
മേലൂർ: വിഷക്കായ കഴിച്ച് അവശ നിലയിലായ ആറു വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂലാനി വി.ബി.എൽ.പി. സ്കൂളിലെ വിദ്യാർത്ഥികളാണ് ചികിത്സയിലുള്ളത്. മൂന്നാം ക്ലാസിൽ പഠിക്കുന്ന നാലുപേരും ഒന്നാം ക്ലാസിൽ പഠിക്കുന്ന രണ്ടുപേരുമാണ്....
ന്യൂഡല്‍ഹി: അന്ത്യോദയ അന്ന യോജന കുടുംബങ്ങള്‍ക്ക് റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന പഞ്ചസാരയുടെ സബ്സിഡി കാലാവധി നീട്ടി. സബ്സിഡി 2026 മാര്‍ച്ച് 31 വരെ നീട്ടാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു....
കൽപ്പറ്റ: വയനാട്ടിലെ വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് വനം വകുപ്പ് മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി സുൽത്താൻബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ. വയനാടൻ ജനതയെ വെല്ലുവിളിക്കുന്ന വനം വകുപ്പ് മന്ത്രി എ...