ഡല്‍ഹി: ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്കി പതിനെട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ടു പേര് അറസ്റ്റിലായി. ഡല്‍ഹിയിലെ മാളവ്യനഗറിലാണ് സംഭവം. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്ത് ജനുവരി 29 ന്...
വാഷിങ്ടണ്‍: ഇറാൻ അനുകൂല സൈനിക വിഭാഗത്തിനെതിരെ അമേരിക്കൻ ആക്രമണം. മൂന്ന് പേരെ കൊലപ്പെടുത്തിയ ഡ്രോണ്‍ ആക്രമണത്തിന് തിരിച്ചടി നല്‍കുകയായിരുന്നു അമേരിക്ക. സിറിയയിലെയും ഇറാഖിലെയും 85 കേന്ദ്രങ്ങളിലാണ് അമേരിക്കന്‍ സേന പ്രത്യാക്രമണം...
കൽപ്പറ്റ: മാനന്തവാടിയില്‍ നിന്ന് ഇന്നലെ പിടികൂടിയ തണ്ണീര്‍ കൊമ്പന് ചരിഞ്ഞു. കര്‍ണാടക വനംവകുപ്പാണ് വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കര്‍ണാടകയിലെ ബന്ദിപൂരില്‍ വെച്ചാണ് ആന ചരിഞ്ഞത്. മരണകാരണം വ്യക്തമല്ല. കര്‍ണാടകയും കേരളവും...
വയനാട്: മാനന്തവാടിയില്‍ നിന്ന് ഇന്നലെ പിടികൂടിയ തണ്ണീര്‍ കൊമ്പന് ചരിഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്. വളരെ സങ്കടമുണ്ടാക്കുന്ന വാര്‍ത്തയാണിത്. വനത്തിലേക്ക് അയയ്ക്കുന്നതിന് മുൻപേ പരിശോധനകൾ...
ഭൂവനേശ്വർ :മുൻനിര താരങ്ങളുടെ പരിക്ക് ബ്ലാസ്റ്റേഴ്സിന്റെ ഗതിയെ ബാധിച്ചു തുടങ്ങി.ഇന്നലെ നടന്ന ഐ എസ് എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി.ഒഡീഷ എഫ് സിയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിൻ്റെ...
ആലുവ സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതി റിമാൻഡിൽ.പോലീസ് പിടികൂടിയ ജാർഖണ്ട് ജെസ്പൂർ സ്വദേശി സുരേഷ് കുമാർ (42) നെയാണ് കോടതി റിമാന്റ് ചെയ്തത്. സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ...
തൃശ്ശൂര്‍: പാര്‍ട്ടിപ്പത്രത്തിന്റെ വരിസംഖ്യ നല്‍കിയില്ലെന്ന പേരില്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ബ്രാഞ്ചംഗത്തെ മര്‍ദിച്ചു. മര്‍ദനത്തില്‍ നെല്ലങ്കര നോര്‍ത്ത് ബ്രാഞ്ച് അംഗമായ അഞ്ജിത് കെ. ദാസിന്റെ വാരിയെല്ല് പൊട്ടി. സംഭവത്തില്‍ നെല്ലങ്കര നോര്‍ത്ത്...
കോട്ടയം മണർകാട് സ്കൂട്ടർ ഓടയ്ക്കുള്ളലേക്ക് വീണ് യാത്രികന് ദാരുണാന്ത്യം. മണർകാട് സ്വദേശി പുതുപ്പറമ്പിൽ അനി (ബിനു -55) ആണ് മരിച്ചത്.ഇന്നലെ (വെള്ളി) വൈകിട്ട് 7.30 ഓടെയാണ് സംഭവം. സ്കൂട്ടറിന്റെ ടയർ...
കോഴിക്കോട്: താമരശ്ശേരിയിൽ നിർത്തിയിട്ട ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. പൂനൂർ ചീനിമുക്കിലാണ് സംഭവം. വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം. ചീനിമുക്കിലെ മെഡിക്കൽ ഷോപ്പ് ഉടമയുടെ ഇലക്ട്രിക് സ്കൂട്ടറാണ് പൂർണമായും കത്തിനശിച്ചത്. ഷോപ്പിന് മുന്നിലായിരുന്നു...
കൊച്ചി: പി.വി ശ്രീനിജിൻ എം.എൽ.എയെ പൊതുവേദിയിൽ അധിക്ഷേപിച്ചെന്ന കേസിൽ ട്വന്റി 20 ചീഫ് കോഡിനേറ്റർ സാബു എം.ജേക്കബിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. തിങ്കളാഴ്ച്ച വരെയാണ് അറസ്റ്റ് തടഞ്ഞിട്ടുള്ളത്. അന്വേഷണവുമായി സഹകരിക്കാൻ...