തൃശൂർ: കരുവന്നൂർ പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ചിറക്കല്‍ സ്വദേശിനി ട്രൈസി വർഗീസ് (28) ആണ് മരിച്ചത്. ആയുർവേദ ഡോക്ടറായ യുവതി ഇന്ന് ഉച്ചയോടെ കരുവന്നൂർ പാലത്തിൽ നിന്ന്...
തിരുവനന്തപുരം: മതേതര- ജനാധിപത്യ റിപ്പബ്ലിക്കായ രാജ്യത്തെ മതരാഷ്ട്രമെന്ന നിലയിലേക്ക് മാറ്റാനുള്ള ശ്രമം അതിവേഗം നടക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ബാബരി മസ്ജിദ് ഹിന്ദുത്വ വർഗീയ വാദികളാൽ തകർക്കപ്പെട്ടു. അവിടെ കേന്ദ്രമാക്കി...
തിരുവനന്തപുരം: വിസി നിയമനത്തില്‍ നിര്‍ണായക നീക്കവുമായി കേരള സര്‍വകലാശാല. സെര്‍ച്ച് കമ്മിറ്റിയിലേക്ക് ചാന്‍സലര്‍ ആവശ്യപ്പെട്ട പ്രതിനിധിയെ നല്കാന് വൈസ് ചാന്‍സലര്‍ പ്രത്യേക സെനറ്റ് യോഗം വിളിച്ചു. സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ...
കോഴിക്കോട്: താമരശ്ശേരിയിൽ നിർത്തിയിട്ട ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു. പൂനൂര് ചീനി മുക്കില്‍ നിര്‍ത്തിയിട്ട ഇലക്ട്രിക് സ്കൂട്ടര്‍ ആണ് കത്തി നശിച്ചത്. ചീനി മുക്കിലെ മെഡിക്കല്‍ ഭാരത് മെഡിക്കല്‍സ് ഉടമ മുഹമ്മദ്...
കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിലെ മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് സംബന്ധിച്ച് പി കെ കുഞ്ഞാലിക്കുട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. ലീഗിന് പ്രയാസം ഉണ്ടാക്കി...
കൗമാര കാലഘട്ടം ക്രഷുകൾ, വളർന്നുവരുന്ന ബന്ധങ്ങൾ, മാറിക്കൊണ്ടിരിക്കുന്ന ഹോർമോണുകൾ എന്നിവയാൽ നിറഞ്ഞതായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ഇവ കൃത്യമായ രീതിയിൽ കൈകാര്യം ചെയ്യാൻ കഴിഞ്ഞിലെങ്കിൽ ഭാവിയിൽ ഒരിക്കലും ഉണങ്ങാത്ത മുറിവുകളായി അവ മാറും....
ഗുവാഹത്തി: ഭാരത് ജോഡോ ന്യായ് യാത്രയ്ക്കായി കോൺഗ്രസ് രാഹുൽ ഗാന്ധിയുടെ അപരനെ രംഗത്തിറക്കിയെന്ന് ആരോപണം ശക്തമാക്കി ബിജെപി. ഈ അപരനെ കണ്ടെത്തിയെന്നും വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും അസം മുഖ്യമന്ത്രി ഹിമന്ദ...
തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില വർധിച്ച സാഹചര്യത്തിൽ തെലങ്കാനയിൽ നിന്ന് അരി എത്തിക്കാൻ സർക്കാരിന്റെ നീക്കം. മന്ത്രി ജി ആർ അനിൽ തെലങ്കാന ഭക്ഷ്യമന്ത്രി ഉത്തംകുമാർ റെഡ്ഢിയുമായി ഇതു സംബന്ധിച്ച് ചർച്ച...
തിരുവനന്തപുരം: പണിമുടക്കിന് നേതൃത്വം നൽകിയെന്നാരോപിച്ച് സെക്രട്ടറിയേറ്റിലെ കോൺഗ്രസ് അനൂകൂല അസോസിയേഷൻ നേതാവിന് സസ്പെൻഷൻ. സെക്രട്ടറിയേറ്റിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരനായ ജെയിംസ് മാത്യുവിനെയാണ് സസ്പെന്റ് ചെയ്തിരിക്കുന്നത്. സർക്കാർ സെക്രട്ടറിയേറ്റ് എംപ്ലോയ്സ്...
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ ഹജ്ജ് യാത്രാ നിരക്ക് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോൺഗ്രസ്. നൂറുകണക്കിന് പ്രവർത്തകരെ അണിനിരത്തി കരിപ്പൂർ എയർപോർട്ടിലേക്ക് ഇന്ന് കോൺഗ്രസ് മാർച്ച് നടത്തി. മലപ്പുറം ജില്ലാ കോൺഗ്രസ്...