തിരുവനന്തപുരം: മകനൊപ്പം ട്രെയിനിനു മുന്നില്‍ ചാടിയ യുവതി മരിച്ചു. പാറശാല കൊറ്റാമം മഞ്ചാടി മറുത്തലയ്ക്കല്‍വിള വീട്ടില്‍ ജര്‍മി (34) ആണ് മരിച്ചത്. സാരമായി പരിക്കേറ്റ ആദിഷിനെ(5) നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍...
ന്യൂഡൽഹി: പാർട്ടിയിൽ ചേരാൻ ബിജെപി ആവശ്യപ്പെട്ടുവെന്ന ആരോപണവുമായി ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാള്. എംഎൽഎമാരെ പണം നൽകി വിലയ്ക്കെടുക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണത്തിന് പിന്നാലെയാണ് കെജ്രിവാളിന്റെ...
തൃശൂർ: ഏതൊരു വർഗീയ ശക്തിക്കും തൃശൂരിനെ വിട്ടുകൊടുക്കില്ലെന്ന് ടി എൻ പ്രതാപൻ എംപി. തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന കോൺഗ്രസിന്റെ ജനസഭയിലാണ് എംപിയുടെ പ്രതികരണം. തൃശൂരിനെ ഒരു വർഗീയ ശക്തിക്കും വിട്ടുകൊടുക്കില്ല,...
കൊച്ചി: അഭിഭാഷകന് ബി.എ.ആളൂര്‍ ജഡ്ജിക്ക് നല്കാന് പണം വാങ്ങിയെന്ന് ആരോപണം. ബി.എ ആളൂരിനെതിരെ പീഡന പരാതി നല്കിയ യുവതിയാണ് ആരോപണവുമായി രംഗത്തെത്തിയത്. ജഡ്ജിക്ക് നല്കാന് എന്ന പേരില്‍ രണ്ട് ലക്ഷം...
തിരുവനന്തപുരം: നിർണായക യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സീറ്റ് വിഭജനമാണ് മുഖ്യ അജണ്ട. മൂന്നാം സീറ്റ് ആവശ്യം ഉന്നയിച്ച ലീഗ് നേതൃത്വത്തെ അനുനയിപ്പിക്കാനാണ് ശ്രമം. ലീഗിന്...
തൃശൂർ: സംസ്ഥാനങ്ങളുടെ ഫെഡറലിസത്തിൽ മോദി കൈ കടത്തുന്നുവെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കേണ്ടതുണ്ട്. അതിന് കോൺഗ്രസും യുഡിഎഫും പ്രതിജ്ഞാബദ്ധരാണെന്നും മല്ലികാർജുൻ ഖർഗെ പറഞ്ഞു....
കോട്ടയം:ഏറ്റുമാനൂർ പാറമ്പുഴയിൽ യുവാവിനെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പേരൂർ പായിക്കാട് മാധവ് വില്ലയിൽ രതീഷ് (44) ആണ് മരിച്ചതെന്നു പൊലീസ് പറഞ്ഞു. പാറമ്പുഴ കുഴിയാലിപ്പടി ഷാപ്പിനു സമീപം പാർക്ക് ചെയ്ത കാറിനുള്ളിൽ...
ആലപ്പുഴ: കൈതവനയിൽ ഗൃഹനാഥന് വെട്ടേറ്റു. കൈതവന സ്വദേശി ജയകിഷോറിനാണ് വെട്ടേറ്റത്. ജയകിഷോറിന്റെ മരുമകൻ അനന്തുവിനെ തേടിയെത്തിയ കഞ്ചാവ് കേസിലെ പ്രതി ഉദീഷ് ആണ് വെട്ടിയത്. ഉദീഷിന്റെ പക്കൽ നിന്ന് ഒന്നര...
ഡൽഹി: പാർലമെന്റിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി പറയും. കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുള്ള പ്രസംഗമാകും ലോക്സഭയിൽ പ്രധാനമന്ത്രി നടത്തുക....
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എൻ ബാലഗോപാൽ ഇന്ന് അവതരിപ്പിക്കും. രാവിലെ ഒമ്പത് മണിക്കാണ് ബജറ്റ് അവതരണം തുടങ്ങുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പുള്ള ബജറ്റ് ആയതുകൊണ്ട് ജനകീയ പ്രഖ്യാപനങ്ങൾ...