തൃശൂർ: ദമ്പതികളെ കാട്ടാന ആക്രമിച്ചു. കോയമ്പത്തൂർ സ്വദേശികളായ ദമ്പതികളെയാണ് അമ്പലപ്പാറയിൽ വെച്ച് കാട്ടാന ആക്രമിച്ചത്. അതിരപ്പിള്ളി വെള്ളച്ചാട്ടം കണ്ട ശേഷം വെറ്റിലപ്പാറയിലേക്ക് വരുന്നതിനിടയായിരുന്നു അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. ബൈക്കിൽ എത്തിയ...
കുമരകം: ചെങ്ങളം ഉസ്മാൻ കവലയിൽ കാർ ഇടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു. കുമരകം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ എതിരെ വന്ന കാറിന് സൈഡ് കൊടുക്കവെ നിയന്ത്രണം വിട്ട് സമീപത്തെ...
കോട്ടയം : പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ 2024 – 25 വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ് റെജി ഷാജി അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ജോർജ്...
പാലാ: പാലായിലെയും സമീപ പ്രദേശങ്ങളിലേയും ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും ആവശ്യമായ ഉപകരണസഹായം ലഭ്യമാക്കുവാൻ പാലാ റോട്ടറി ക്ലബ് അവസരമൊരുക്കുന്നു.കേന്ദ്ര സർക്കാരിൻ്റെ വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക.എൻ.സി.എസ്.സി, അലിംകോ എന്നീ സ്ഥാപനങ്ങൾ...
തിരുവനന്തപുരം : മുതിർന്ന മാധ്യമ പ്രവർത്തകനും, മലയാള മനോരമ കർഷക ശ്രീ മുൻ എഡിറ്റർ ഇൻ – ചാർജും കേന്ദ്ര കൃഷിവകുപ്പു മുൻ ജോയിന്റ് ഡയറക്ടറുമായ ടി.ആർ.രവിവർമ്മയുടെ നിര്യാണത്തിൽ...
പാലാ നഗരസഭ രണ്ടാം വാർഡിൽ മുണ്ടുപാലത്ത് ഓട്ടോ ഓടിച്ച് ഉപജീവനം നടത്തിവന്നിരുന്ന നെല്ലിക്കൽ സന്തോഷിൻ്റെ മകൾ പതിനൊന്നാം ക്ലാസ്സിൽ പഠിക്കുന്ന അലീനാ സന്തോഷിൻ്റെ വ്യക്കമാറ്റിവയ്ക്കുന്നതിനും തുടർ ചികൽസയ്ക്കുമായി 25...
പാലാ:-സംസ്ഥാന യുവജന ക്ഷേമ ബോർഡിൻറെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഉയർപ്പ് എന്ന കലാജാഥ ഇന്ന് പാലാ സെന്റ് തോമസ് കോളേജിൽ ഉദ്ഘാടനം ചെയ്തു . ഈ മാസം 6 ,7, 8...
തിരുവനന്തപുരം: ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിലെ സ്വകാര്യ-വിദേശ സർവ്വകലാശാല പ്രഖ്യാപനത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ മൂലധനം സംബന്ധിച്ച് സിപിഐഎമ്മിൽ...
ന്യൂഡല്‍ഹി: കേന്ദ്രനയങ്ങള്‍ക്കെതിരായ കര്‍ണാടക സര്‍ക്കാരിന്റെ ഡല്‍ഹി സമരം തുടരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട നികുതിവിഹിതം നിഷേധിക്കപ്പെടുകയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. കേന്ദ്രത്തിനെതിരായ സമരത്തില്‍ രാഷ്ട്രീയമില്ലെന്ന് കേരളത്തിന്റെ സമരത്തിന് പിന്തുണ...
ചെന്നൈ: ഊട്ടിയിൽ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരുന്ന ശുചിമുറിക്കെട്ടിടം ഇടിഞ്ഞുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽപ്പെട്ട ആറു തൊഴിലാളികൾ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരെ ഊട്ടി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ഏഴ്...