കുന്നംകുളം: കൊച്ചി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ. കൈപ്പറമ്പ് എടക്കളത്തൂര്‍ കിഴക്കുമുറി പ്രബിനെ (34) യാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്....
ചെന്നൈ: സമത്വ മക്കൾ കക്ഷി നേതാവും ഡിഎംകെയുടെ മുൻ രാജ്യസഭാംഗവുമായ നടൻ ശരത്കുമാർ എൻഡിഎ സഖ്യത്തിൽ ചേർന്നേക്കും. ബിജെപി നേതൃത്വവുമായി ആദ്യഘട്ട ചർച്ചകൾ പൂർത്തിയാക്കിയ അദ്ദേഹം തിരുനെൽവേലി സീറ്റ് ആണ്...
കണ്ണൂർ : തില്ലങ്കേരിയിൽ തെയ്യം കെട്ടിയയാൾക്ക് നാട്ടുകാരുടെ കൂട്ടത്തല്ല്. കൈതച്ചാമുണ്ഡി തെയ്യം കണ്ട് പേടിച്ചോടിയ കുട്ടിക്ക് പരിക്കേറ്റതാണ് നാട്ടുകാരുടെ പ്രകോപനത്തിന് കാരണമായത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല. പെരിങ്ങാനം ഉദയംകുന്ന് മടപ്പുര...
തിരുവനന്തപുരം: വൈദ്യുതി ടവറിൽ കയറി പതിനാലു വയസ്സുകാരന്റെ ആത്മഹത്യാ ഭീഷണി. തിരുവനന്തപുരം കാഞ്ഞാമ്പാറയിലാണ് സംഭവം. പഠിക്കാത്തതിന് അമ്മ വഴക്ക് പറഞ്ഞതാണ് പതിനാലുകാരനെ ഇത്തരമൊരു കടുംകൈക്ക് പ്രേരിപ്പിച്ചത്. ഒടുവിൽ അഗ്നിരക്ഷാ സേനയെത്തിയാണ്...
വണ്ടിപ്പെരിയാർ(ഇടുക്കി): വാർധക്യകാല പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് 90 വയസുകാരി റോഡില്‍ കസേരയിട്ടിരുന്ന് പ്രതിഷേധിച്ചു. കറുപ്പ് പാലം എച്ച്.പി.സി. റോഡരികില്‍ താമസിക്കുന്ന പൊന്നമ്മയാണ് ബുധനാഴ്ച്ച വൈകീട്ട് ഏഴോടെ റോഡില്‍ ഇരുന്ന് പ്രതിഷേധിച്ചത്....
ഏറ്റുമാനൂർ :രണ്ട് കിലോയിൽ അധികം ഗഞ്ചാവവുമായി പിടിക്കപ്പെട്ട് ജാമ്യത്തിൽ ഇറങ്ങി വീണ്ടും കഞ്ചാവ് കച്ചവടം, അസം സ്വദേശി യെ എക്സൈസ് അറസ്റ്റ് ചെയ്തു.ഏറ്റുമാനൂർ എക്സൈസ് റേഞ്ച് പാർട്ടിയും, കോട്ടയം എക്സൈസ്...
കോട്ടയം :കടനാട് :കടനാട് ചെക്ക് ഡാമിൽ മാലിന്യം തള്ളിയവർക്കെതിരെ പഞ്ചായത്ത് നടപടി സ്വീകരിച്ചു ;പോലീസിനും ;പഞ്ചായത്തിനും ഈ സംഭവത്തിൽ അലംഭാവം എന്നുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ജിജി...
കോട്ടയം: ഹോട്ടൽ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട,ഓമല്ലൂർ പന്നിയാലി ഭാഗത്ത് ചെറുകുന്നിൽ വീട്ടിൽ കെ.വി വേണുഗോപാൽ (63) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ്...
പാലാ യുവാവിനെ ആക്രമിച്ച് പണവും, മൊബൈൽഫോണും കവർച്ച ചെയ്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ പിറയാർ ഭാഗത്ത് ചിറപ്പുറത്ത് വീട്ടിൽ സനിൽ സണ്ണി (30) എന്നയാളെയാണ് പാലാ...
കൊച്ചി: കൊച്ചിയിലെ പിഎഫ് ഓഫീസില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. തൃശൂര്‍ പേരാമ്പ്ര സ്വദേശി ശിവരാമനാണ് മരിച്ചത്. വിഷം കഴിച്ചാണ് മരിച്ചത്.. ഇന്നലെയാണ് സംഭവം.പിഎഫ് ലഭിക്കാത്തതില്‍ മനംനൊന്ത് ഇന്നലെയാണ് ശിവരാമന്...