ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് ബിഹാർ മുഖ്യമന്ത്രി നിതിഷ് കുമാർ. ഇൻഡ്യ മുന്നണിയിൽ നിന്ന് എൻഡിഎയിലേക്ക് കൂടുമാറിയ ശേഷം ആദ്യമായാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. ഇനി എൻഡിഎ മുന്നണി...
ഡല്‍ഹി: സ്വന്തം മരണവാർത്ത വ്യാജമായി പ്രചരിപ്പിച്ചതിന്റെ പേരിൽ വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുകയാണ് ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ. സെർവിക്കൽ ക്യാൻസറിനെ തുടർന്ന് മരണപ്പെട്ടുവെന്നായിരുന്നു പ്രചാരണം. എന്നാൽ ബോധവത്കരണത്തിനാണ് തൻ ഇത്തരത്തിൽ...
തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടർന്ന് യുവാക്കൾ വയോധികനെ വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ചു. മുൻ കെ.എസ്.ആർ.ടി.സി ചീഫ് ട്രാഫിക് സോണൽ മാനേജറായിരുന്ന ചെമ്പഴന്തി ഇടത്തറ പണയിൽത്തറ വീട്ടിൽ ചന്ദ്രശേഖരൻ നായർ...
ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ വെടിവയ്പ്പ്. തീവ്രവാദികളുടെ വെടിയേറ്റ് പഞ്ചാബിലെ അമൃത്സർ സ്വദേശിയായ അമൃതപാൽ സിംഗ് കൊല്ലപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ മറ്റൊരാൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും കശ്മീർ പൊലീസ് അറിയിച്ചു. ശ്രീനഗറിലെ...
കൊച്ചി: മനുവിന്റെ മൃതദേഹം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് സ്വവർഗ പങ്കാളി നൽകിയ ഹർജിയിൽ കേരള ഹൈക്കോടതിയുടെ തീരുമാനം ഇന്ന്. ഗേ പങ്കാളിയുടെ മരണം സംബന്ധിച്ചുള്ള ഇൻക്വിസ്റ്റ് റിപ്പോർട്ടും, പോസ്റ്റ്മോർട്ടം റിപ്പോർട്ടും കോടതിയിൽ...
കോഴിക്കോട്: ഗോഡ്സെ അനുകൂല ഫേസ്ബുക്ക് കമന്റ് ഇട്ട എൻഐടി പ്രൊഫസർ ഷൈജ ആണ്ടവനെ ചോദ്യം ചെയ്യലിന് ഹാജകാരാൻ കുന്ദമംഗലം പൊലീസ് ഇന്ന് നോട്ടീസ് അയച്ചേക്കും. ഫേസ്ബുക്ക് കമന്റിന്റെ ആധികാരികത, ഇത്തരമൊരു...
വണ്ടിപ്പെരിയാർ: പെൻഷൻ മുടങ്ങിയതോടെ റോഡിൽ കസേരയിട്ടിരുന്ന് പ്രതിഷേധിച്ച് തൊണ്ണൂറുകാരി. അഞ്ചുമാസമായി വണ്ടിപ്പെരിയാർ സ്വദേശിനി പൊന്നമ്മയ്ക്ക് പെൻഷൻ ലഭിച്ചിട്ട്. വണ്ടിപ്പെരിയാർ – വള്ളക്കടവ് റോഡിലെ എച്ച്പിസിയിൽ ഒന്നര മണിക്കൂറോളം റോഡിൽ കസേരയിട്ടിരുന്നാണ്...
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ കൂടുതല്‍ പാര്‍ട്ടികളെ മുന്നണിയിലേക്ക് അടുപ്പിക്കാന്‍ നീക്കം ശക്തമാക്കി ബിജെപി. മഹാരാഷ്ട്രയില്‍ രാജ് താക്കറെയുടെ നവനിര്‍മ്മാണ്‍ സേനയുമായി സഹകരിക്കാന്‍ ബിജെപി ചര്‍ച്ച നടത്തുന്നു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര...
ഡെറാഡൂണ്‍: ഏകീകൃത സിവില്‍കോഡ് പാസാക്കി ഉത്തരാഖണ്ഡ് നിയമസഭ. ഗവർണർ ഒപ്പുവെക്കുന്നതോടെ സംസ്ഥാനത്ത് ഏക സിവിൽ കോഡ് നിയമമാകും. ഇതോടെ രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കുന്ന ആദ്യസംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി. ബിജെപി...
ന്യൂഡല്‍ഹി: എല്ലാ സംസ്ഥാനങ്ങള്‍ക്കും അര്‍ഹമായത് നല്കാന് ശ്രമിക്കുന്നുണ്ടെന്നും ഞങ്ങളുടെ നികുതി, ഞങ്ങളുടെ പണം എന്ന വാദം ശരിയല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യസഭയില്‍ മറുപടി പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങളുടെ നികുതി,...