കുമളി: കഴിഞ്ഞദിവസം രാത്രി 11 മണിയോടെയാണ് ഇടുക്കി എസ്പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും, കുമളി പോലീസും ചേർന്ന് കഞ്ചാവ് ശേഖരം പിടികൂടിയത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ...
പാലാ.ബജറ്റില്‍ തയ്യല്‍ തൊഴിലാളികളെ പൂര്‍ണ്ണമായ് അവഗണിക്കുകയും ,ആറു മാസത്തെ പെന്ഷന് കുടിശിഖ തുകയും ,ഹൈക്കോടതി ഉത്തരവു നല്‍കിയിട്ടും വെട്ടി കുറച്ചു റിട്ടയര്‍ മെന്റ ആനുകൂലൃവും നല്‍കാത്ത സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ...
ഡല്‍ഹി: കേന്ദ്രസർക്കാരിനെതിയുള്ള കേരളത്തിന്റെ സമരത്തില്‍ പങ്കു ചേര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മനും. ഡല്‍ഹി ജന്തര്‍ മന്തറിലെ സമരസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇരുവരും എത്തിചേർന്നു. ബിജെപി...
തിരുവനന്തപുരം: കേരള സർക്കാർ ഡൽഹിയിൽ നടത്തുന്ന സമരം തട്ടിപ്പാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ് നടത്തുന്നത്. കേന്ദ്ര അന്വേഷണ ഏജൻസികളെ കണ്ട് മുഖ്യമന്ത്രിക്ക് മുട്ടുവിറയ്ക്കുകയാണ്....
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 46,400 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 5800 രൂപ നല്‍കണം. ഈ മാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില....
കൊച്ചി: ഹുക്ക നിരോധനം നടപ്പാക്കാൻ കർണാടക സർക്കാർ തീരുമാനിച്ചതായി ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു. പൊതുജനങ്ങളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമാക്കിയാണ് പുതിയ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. “പൊതുജനാരോഗ്യത്തെയും യുവാക്കളെയും സംരക്ഷിക്കുന്നതിനായി സംസ്ഥാനവ്യാപകമായി...
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ അവഗണനക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ നടത്തുന്ന സമരത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്. കേന്ദ്ര അവഗണനയാണെന്ന വ്യാഖ്യാനമുണ്ടാക്കി സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയും മറച്ചു വെക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കോടതിയില്‍ കൊടുത്തിരിക്കുന്നത്...
ന്യൂഡൽഹി: കേന്ദ്രത്തിന്റെ ശ്രമം സംസ്ഥാനത്തിന്റെ വികസന പ്രവർത്തനത്തം തളർത്തുകയാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. കേന്ദ്രസർക്കാറിന്റേത് രാഷ്ട്രീയ പകപോക്കലാണെന്നും അതിന് കനത്ത തിരിച്ചടിയുണ്ടാകുമെന്നും ജയരാജൻ പറഞ്ഞു. കേരളത്തിലെ കോൺഗ്രാസുകാർ കർണാടകയെ...
മലയാള സിനിമയിലെ എവര്‍ഗ്രീന്‍ നായികമാരില്‍ ഒരാളാണ് ദിവ്യ ഉണ്ണി. ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച ദിവ്യ പിന്നീട് മലയാളത്തിലെ മുന്‍നിര നായികയായി വളരുകയായിരുന്നു. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം,...
ഡൽഹി: കേന്ദ്ര അവഗണനയ്ക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ സംഘടിപ്പിക്കുന്ന ‘ചലോ ദില്ലി’ പ്രതിഷേധത്തിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ. ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന സംസ്ഥാനങ്ങളോട് കേന്ദ്രം അങ്ങേയറ്റം അവണന കാണിക്കുകയാണെന്നും...