പാലാ നഗരസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം മാറണമെന്ന് കഴിഞ്ഞ ആഴ്ച ചേർന്ന യു ഡി എഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ ആവശ്യമുയർന്നു.കൂടെ ജോസഫ് ഗ്രൂപ്പ് കൗൺസിലർമാരും പ്രസ്തുത ആവശ്യമുയർത്തുകയുണ്ടായി.ജോസഫ് ഗ്രൂപ്പ് കൗൺസിലർമാരായ...
പാലാ: പാലാ മുനിസിപ്പാലിറ്റിയിൽ കുടിവെള്ളം, ശുചിത്വം, പാർപ്പിടം എന്നിവക്ക് മുൻഗണന നൽകുമെന്ന് മുനിസിപ്പൽ ചെയർമാൻ ഷാജു.വി. തുരുത്തൻ പറഞ്ഞു. പാലാ മുനിസിപ്പൽ വർക്കേഴ്സ് യൂണിയൻ ( കെ. ടി....
കോട്ടയം ജില്ലയിലെ നിരന്തര കുറ്റവാളികളായ അച്ഛനെയും മകനെയും കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറുമാസത്തേക്ക് നാടുകടത്തി. കാഞ്ഞിരപ്പള്ളി വണ്ടൻപാറ ഭാഗത്ത് കുന്നേൽ വീട്ടിൽ ഷിബു (52), ഇയാളുടെ മകൻ...
ഏറ്റുമാനൂർ : കള്ളുഷാപ്പിൽ കയറി അതിക്രമം നടത്തിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് വട്ടമുകൾ ലക്ഷംവീട് കോളനി വീട്ടിൽ കുഞ്ഞുമോൻ (48), ഇയാളുടെ മകൻ കെനസ് (18)...
വൈക്കം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. തലയാഴം ഉല്ലല ഭാഗത്ത് കൊച്ചുകീറ്റുപറമ്പ് വീട്ടിൽ വിഷ്ണു (22), തലയാഴം ഉല്ലല ഭാഗത്ത്...
പാലാ : യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിലാപ്പള്ളി ഏഴാച്ചേരി ഭാഗത്ത് ചിലമ്പിൽ വടക്കേൽ വീട്ടിൽ അനൂപ്(36) എന്നയാളെയാണ് പാലാ...
പാലാ :കരൂർ പഞ്ചായത്തിലെ വലവൂർ ഗ്രാമം ടിപ്പർ ലോറിയുടെ മരണപാച്ചിലിൽ പെട്ടിരിക്കുന്നു.കഴിഞ്ഞ ഒരാഴ്ചയായി ടിപ്പർ ലോറിയുടെ മരണപാച്ചിലിൽ പെട്ട് വലവൂർ ടൗണിലുള്ള പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന്റെ ഷെയ്ഡ് പലയിടത്തും ടിപ്പർ...
കോട്ടയം: കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ നൽകിയില്ല എന്ന പരാതിയിൽ 2,86,543/ രൂപയും പലിശയും നഷ്ടപരിഹാരമായി 10,000/- രൂപയും നൽകാൻ ഉത്തരവിട്ട്...
സുസ്ഥിരവികസനം ലക്ഷ്യമിട്ട് നൂതന പദ്ധതികളുമായി ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് 2024-25 വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു. ബജറ്റ് സമ്മാനമായി ഫലവൃക്ഷ തൈകൾ നല്കി വ്യത്യസ്ത മാതൃകക്കും പഞ്ചായത്ത് തുടക്കമിട്ടു. ഹരിത പദ്ധതികൾക്ക്...
തിരുവനന്തപുരം: ജയിലുകളില്‍ തയ്യാറാക്കി പുറത്തുവില്‍ക്കുന്ന 21 ഇനം ഭക്ഷണങ്ങള്‍ക്ക് വിലകൂട്ടി. മൂന്ന് രൂപമുതല്‍ 30 രൂപവരെയാണ് കൂട്ടിയത്. ചപ്പാത്തിയുടെ വില വര്‍ധിപ്പിച്ചിട്ടില്ല. സാധനങ്ങളുടെ വിലവര്‍ധനയെ തുടര്‍ന്ന് ഭക്ഷണനിര്‍മാണ യൂണിറ്റുകളില്‍നിന്നുള്ള ഉത്പന്നങ്ങള്‍ക്ക്...