തിരുവനന്തപുരം: കേരളത്തിൽ നിന്ന് അയോദ്ധ്യയിലേക്കുള്ള ആദ്യ ആസ്താ സ്പെഷ്യൽ ട്രെയിൻ ഇന്ന് സർവീസ് ആരംഭിക്കും. രാവിലെ കൊച്ചുവേളിയിൽ നിന്നാണ് പുറപ്പെടുക. കോട്ടയം സ്റ്റേഷനിലെത്തുമ്പോൾ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ...
തിരുവനന്തപുരം: മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റയാൾ മരിച്ചു. തിരുവനന്തപുരം എടപ്പള്ളി സ്വദേശി സജുമോൻ (48) ആണു മരിച്ചത്. ഇന്നലെ രാത്രി നഗരത്തിലെ അരിസ്റ്റോ ജംഗ്ഷനിലെ ലോഡ്ജിലാണു സംഭവം. സുഹൃത്തുക്കൾ...
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ശീവേലിക്ക് കൊണ്ടുവന്ന ആനയെ ക്രൂരമായി മർദിച്ച ആറ് പാപ്പാന്മാർക്ക് സസ്പെൻഷൻ. പ്രഥമദൃഷ്ടിയാൽ ആനയ്ക്ക് ക്രൂരമർദനം ഏറ്റുവെന്ന് കണ്ടെത്തിയതിനാലാണ് നടപടിയെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ...
മഹാരാഷ്ട്ര: ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവിന്റെ മകനെ ഫെയ്സ്ബുക്ക് ലൈവിനിടെ വെടിവെച്ചുകൊന്നു.ഉദ്ദവ് വിഭാഗം മുന്‍ കൗണ്‍സിലറായിരുന്ന വിനോദ് ഗോസാല്‍ക്കറുടെ മകന് അഭിഷേക് ഗോസാല്‍ക്കര്‍ ആണ് കൊല്ലപ്പെട്ടത്. അഭിഷേകിനൊപ്പം...
കൊൽക്കത്ത: പശ്ചിമബംഗാളിലെ ജയിലുകളിൽ തടവിലിരിക്കെ വനിതാ തടവുകാർ ഗർഭിണികളാകുന്ന കേസുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. തടവുകാർ ജയിലിൽ കഴിയുന്ന സമയത്ത് ഗർഭിണികളാകുന്നു. ജയിലുകളിൽ കുറഞ്ഞത് 196 കുഞ്ഞുങ്ങളെങ്കിലും ജനിച്ചിട്ടുണ്ടെന്ന് അമിക്കസ് ക്യൂറി...
റിട്ട. എസ്ഐയുടെ വീട്ടില്‍ കയറി ഭാര്യയുടെ കഴുത്തിലെ നാലുപവന്റെ സ്വര്‍ണ മാല കവര്‍ന്ന കേസില്‍ യുവതി പിടിയില്‍. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് കരുംകുളം ഓമന വിലാസത്തില്‍ ജയലക്ഷ്മി(32)യെയാണ് പൊലീസ് പിടികൂടിയത്....
കോഴിക്കോട് : കോന്നാട് ബീച്ചില്‍ യുവതി, യുവാക്കളെ ചൂലുകൊണ്ടടിക്കുമെന്ന ഭീഷണിയുമായി ബിജെപിയുടെ വനിതാ പ്രവര്‍ത്തകര്‍. ബിജെപി വെസ്റ്റ് ഹില്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധത്തിന്റെ പേരിലുള്ള അതിക്രമം.ഇന്ന് സന്ധ്യയോടെയാണ് സംഭവം...
ചാവക്കാട്: വാഹനാപകടത്തിൽപ്പെട്ട് ആനയുടെ കൊമ്പറ്റു. ആനയുമായി പോവുകയായിരുന്ന ലോറിക്ക് എതിരെ വന്ന ലോറിയിൽ കൊമ്പുകൾ തട്ടുകയായിരുന്നു. ചാവക്കാട് മണത്തലയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം നടന്നത്. കൊളക്കാടൻ കുട്ടികൃഷ്ണൻ എന്ന ആനയുടെ...
കോട്ടയം എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ആനന്ദരാജ് B യുടെ നേതൃത്വത്തിൽ നടത്തിയ പട്രോളിങ്ങിനിടെ രാവിലെ 8 മണിക്ക് ബാർ അടഞ്ഞു കിടന്ന സമയം മുതലെടുത്ത് അയർക്കുന്നം പോസ്റ്റ്...
കോട്ടയം :വിജയപുരം ഗ്രാമപഞ്ചായത്ത് 13-ാം വാർഡിലെ ആനത്താനം താഴ്വര പ്രദേശത്തെ ആറ് കിണറുകളിലാണ് നിലവിൽ അസാധാരണമാകും വിധം കടും പച്ച നിറത്തിൽ വെള്ളം കാണപ്പെട്ടത്.ഇന്ന് ഉച്ചയ്ക്ക് ശേഷം നിറവ്യത്യാസം...