എ കെ ശശീന്ദ്രന് മന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവെക്കണമെന്ന് എന്‍സിപി. അജിത് പവാറിന്റെ നിര്‍ദേശം അനുസരിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പും നല്കുന്നു. അജിത് പവാര്‍ പക്ഷത്തെ യഥാര്‍ത്ഥ എന്‍സിപിയായി തിരഞ്ഞെടുപ്പ് കമ്മീഷന്...
പാലാ: പാർലമെന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി തിരഞ്ഞെടുപ്പ് പ്രവർത്തന രംഗത്ത് സജീവമായി രംഗത്തിറങ്ങുന്നതിനായി യൂത്ത് ഫ്രണ്ട് എം തിരഞ്ഞെടുപ്പ് സേനാംഗങ്ങളെ സജ്ജരാക്കുന്നു. ഓരോ നിയമസഭാ നിയോജക മണ്ഡലങ്ങളിലും പ്രവർത്തിക്കാൻ സജ്ജരായ...
പൂഞ്ഞാർ: കേന്ദ്ര സർക്കാരിൻ്റ കേരളത്തോടുള്ള അവഗണനക്കെതിരെ എൽ ഡി എഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജന സദസ്സ് ജനതാദൾ ജില്ലാ കമ്മറ്റിയംഗം മാഹിൻ തലപ്പള്ളി ഉദ്ഘാടനം ചെയ്തു....
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച കേസിന് പിന്നാലെ അഡ്വക്കേറ്റ് ബി എ ആളൂരിനെതിരെ പുതിയ പരാതി. എറണാകുളം സ്വദേശിനിയായ യുവതിയാണ് ആളൂരിനെതിരെ പുതിയ പരാതി നൽകിയത്. ബിസിനസ് കൺസൾട്ടേഷൻ ആവശ്യത്തിനായി നൽകിയ...
കോട്ടയം: ഖാദിമേള തുണിത്തരങ്ങൾ 30 ശതമാനം വിലക്കിഴിവിൽ ലഭ്യമാക്കി ജില്ലാ ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ സർവോദയ പക്ഷം റിബേറ്റ് മേളയ്ക്ക് തുടക്കം. ബേക്കർ ജങ്ഷനിലെ ഖാദി ഗ്രാമസൗഭാഗ്യയിൽ നടന്ന...
കോട്ടയം: നിക്ഷേപക സമാഹരണയജ്ഞത്തിന്റെ ഭാഗമായി സഹകരണമേഖലയിൽ പതിനയ്യായിരം കോടി രൂപയുടെ നിക്ഷേപം ലഭിച്ചതായി സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. സഹകരണ അംഗസമാശ്വാസ പദ്ധതിയുടെ ജില്ലാതല സഹായവിതരണ ഉദ്ഘാടനം...
മദ്യം പൊതിഞ്ഞ് നൽകിയിരുന്ന പേപ്പർ അലവൻസ് ബെവ്കോ നിർത്തുകയാണെന്ന് അറിയിച്ചിട്ടുണ്ട്. മദ്യം ഗുണമേന്മയുള്ള തുണി സഞ്ചിയിലിട്ട് നൽകി പത്ത് രൂപ ഈടാക്കുമെന്നും ബെവ്കോ അറിയിച്ചു. ബിവറേജസ് എംഡിയുടെ ഉത്തരവ്...
പാലാ : കെ. ടി. യു. സി (എം ) ഓട്ടോത്തൊഴിലാളി സംഗമവും കുടുംബ സദസ്സും 11-2-2024 ഞായറാഴ്ച രാവിലെ 10 മണിക്ക് യൂണിയൻ പ്രസിഡന്റ് ജോസുകുട്ടി പൂവേലിയുടെ...
ഇടുക്കി: അടിമാലിയിൽ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് വൃദ്ധ ദമ്പതികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു. സി.പി.എം പ്രാദേശിക നേതൃത്വത്തിൻ്റെ ഇടപെടലിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. പെൻഷൻ ലഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് സി.പി.എം...
പത്തനംതിട്ടയിൽ വീണ്ടും നിക്ഷേപ തട്ടിപ്പ്. പുല്ലാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജി ആൻഡ് ജി ഫിനാൻസ് എന്ന സ്ഥാപനം നൂറ് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് നിക്ഷേപകർ പറയുന്നത്. പൊലീസ് കേസ്...