തിരുവനന്തപുരം: ശമ്പളവിതരണത്തിനായി കെഎസ്ആർടിസിയ്ക്ക് 20 കോട് അനുവാദിച്ചു.പണം തിങ്കളാഴ്ച്ച കൈമാറുമെന്നാണ് വിവരം. എന്നാൽ ധനവകുപ്പ് തുക അനുവദിച്ചെങ്കിലും ശമ്പളം കൃത്യമായി ലഭിക്കുന്നതു വരെ സമരവുമായി മുന്നോട്ടുപോകാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം.

അതേസമയം, കോൺഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ടിഡിഎഫ് ഇന്ന് വീണ്ടും കെഎസ്ആർടിസി ചീഫ് ഓഫീസ് ഉപരോധിക്കും.

