Health

കർണ്ണാടകയിൽ കോവിഡ് വ്യാപനം അരലക്ഷം കവിഞ്ഞു

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷം. 24 മ​ണി​ക്കൂ​റി​നി​ടെ 50,210 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 22,842 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. 19 പേ​ര്‍ കൂ​ടി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു.

നി​ല​വി​ല്‍ 3,57,796 പേ​രാ​ണ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 22 ശ​ത​മാ​നം ക​ട​ന്നു. 22.77 ശ​ത​മാ​ന​മാ​ണ് നി​ല​വി​ലെ ടി​പി​ആ​ര്‍. ​ബം​ഗ​ളൂ​രു​വി​ല്‍ 165 പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ചു.

ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ഒ​മിക്രോ​ണ്‍ ബാ​ധി​ത​രു​ടെ എ​ണ്ണം 931 ആ​യി ഉ​യ​ര്‍​ന്ന​താ​യി ക​ര്‍​ണാ​ട​ക ആ​രോ​ഗ്യ​മ​ന്ത്രി കെ. ​സു​ധാ​ക​ര്‍ അ​റി​യി​ച്ചു. ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ പു​തു​താ​യി 14,440 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top