തിരുവനന്തപുരം :വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു.അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
അതേസമയം തിരുവനന്തപുരത്ത് കോവിഡ് പിടിവിട്ടു കുതിക്കുകയാണ്.ഇന്നലെ 5863 പേർക്കാണ് കോവിദഃ സ്ഥിരീകരിച്ചത്.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് വ്യാപനം ഉള്ള ജില്ലയായി തലസ്ഥാന ജില്ലാ മാറിയിരിക്കുന്നു.