Health

സഖാവ് വിഎസിന് കോവിഡ് സ്ഥിരീകരിച്ചു

തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. വി.​എ​സി​നെ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് ഇ​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

വി.​എ​സ് ര​ണ്ടു ഡോ​സ് വാ​ക്സി​ൻ എ​ടു​ത്തി​രു​ന്നു. മാ​ർ​ച്ച് ആ​റി​നാ​ണ് തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ നി​ന്നും വി.​എ​സ് ആ​ദ്യ​ഡോ​സ് സ്വീ​ക​രി​ച്ച​ത്. കൊ​വി​ഷി​ൽ​ഡ് വാ​ക്സി​നാ​ണ് വി.​എ​സി​ന് ന​ൽ​കി​യ​ത്. ആ​ദ്യ​ഡോ​സ് സ്വീ​ക​രി​ച്ച് 42 ദി​വ​സ​ത്തി​ന് ശേ​ഷം ര​ണ്ടാം ഡോ​സ് വാ​ക്സി​ൻ എ​ടു​ത്തി​രു​ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top