കോട്ടയം :രശ്മി പി എസ് ന് ഗണിത ശാസ്ത്രത്തിൽ ഡോക്ടറേറ്റ്. എം ജി യൂണിവേഴ്സിറ്റിയിൽ നിന്ന് ആണ് രശ്മിയ്ക്ക് ഗണിത ശാസ്ത്രത്തിൽ ഡോക്ടറേറ്റ് ലഭിച്ചത്. ഞീഴുർ കാട്ടാമ്പാക്ക് പുളിക്കലേട്ട് സതീഷ് പി ആർ ന്റെ (കുറുമാപ്പുറം എൻ എസ് എസ് കരയോഗം സെക്രട്ടറിയും, കപ്പുതല ക്ഷിരകർഷക സംഘം കമ്മിറ്റി അംഗം) മകളാണ്.


