Politics

കെ കെ രമ എം എൽ എ പൊതുയോഗ വേദിയിൽ കുഴഞ്ഞു വീണു

കുന്നംകുളത്ത് നടന്ന അഖിലേന്ത്യ ജനാധിപത്യ മഹിള ഫെഡറേഷന്‍, റവല്യൂഷണറി മഹിളാ ഫെഡറേഷന്‍ സംയുക്ത സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് എംഎല്‍എ വേദിയില്‍ കുഴഞ്ഞുവീണത്. വേദിയില്‍ കുഴഞ്ഞ് വീണ എംഎല്‍എ യെ സമീപത്തെ മലങ്കര ആശുപത്രിയിലെത്തിച്ച്‌ ചികിത്സക്ക് വിധേയയാക്കി.യാത്രാക്ഷീണമാണ് കുഴഞ്ഞു വീഴാന്‍ കാരണമായതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.ഇസിജി എടുത്ത് ആരോഗ്യനിലയില്‍ മറ്റ് പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പുവരുത്തിയാണ് എംഎല്‍എ ആശുപത്രി വിട്ടത്.”

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top