Kerala

കോട്ടയം ജില്ലയില്‍ 375 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം: ജില്ലയില് 375 പേര്ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്ക്കും സമ്പര്ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില് ആറു ആരോഗ്യ പ്രവര്ത്തകരുമുള്പ്പെടുന്നു. 564 പേര് രോഗമുക്തരായി. 4099 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില് 173 പുരുഷന്മാരും 176 സ്ത്രീകളും 26 കുട്ടികളും ഉള്പ്പെടുന്നു. 60 വയസിനു മുകളിലുള്ള 82 പേര്ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില് 3672 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 339159 പേര് കോവിഡ് ബാധിതരായി. 332203 പേര് രോഗമുക്തി നേടി. ജില്ലയില് ആകെ 21103 പേര് ക്വാറന്റയിനില് കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം-37
മുണ്ടക്കയം-21
ഏറ്റുമാനൂര്-16
കല്ലറ-13
അതിരമ്പുഴ, വൈക്കം-12
എരുമേലി, മാഞ്ഞൂര്, പാലാ-11
ചിറക്കടവ്-10
കാണക്കാരി-9
ചങ്ങനാശേരി-8
പാറത്തോട്, തലയോലപ്പറമ്പ്, കാഞ്ഞിരപ്പള്ളി, കരൂര്-7
വാകത്താനം, തിടനാട്, രാമപുരം, മുത്തോലി, കടപ്ലാമറ്റം, പാമ്പാടി-6
കടുത്തുരുത്തി, വെള്ളാവൂര്, അയ്മനം, ഭരണങ്ങാനം, മീനച്ചില്, തലപ്പലം, മണര്കാട്-5
പനച്ചിക്കാട്, കുറവിലങ്ങാട്, പായിപ്പാട്, കൊഴുവനാല്, മുളക്കുളം, തലനാട്, കൂരോപ്പട, നെടുംകുന്നം, മണിമല-4
ഉദയനാപുരം, കുമരകം, വാഴപ്പള്ളി, മാടപ്പള്ളി, മൂന്നിലവ്, കറുകച്ചാല്,ആര്പ്പൂക്കര, പൂഞ്ഞാര്, വാഴൂര്, പൂഞ്ഞാര് തെക്കേക്കര, കൂട്ടിക്കല്, ഈരാറ്റുപേട്ട- 3
പുതുപ്പള്ളി, കങ്ങഴ, അകലക്കുന്നം, വെള്ളൂര്, അയര്ക്കുന്നം, കോരുത്തോട്,
നീണ്ടൂര്, പള്ളിക്കത്തോട്, കുറിച്ചി, ഉഴവൂര്, മരങ്ങാട്ടുപിള്ളി-2
വെളിയന്നൂര്, തൃക്കൊടിത്താനം, തിരുവാര്പ്പ്, എലിക്കുളം, കിടങ്ങൂര്,
മേലുകാവ്, കടനാട്, തീക്കോയി, വിജയപുരം, ചെമ്പ്, ഞീഴൂര്– 1
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top