Kerala

കൊല്ലപ്പള്ളി-മേലുകാവ് റോഡ് നവീകരണം 29 തുടങ്ങും: മാണി സി കാപ്പൻ

 

പാലാ: കൊല്ലപ്പള്ളി- മേലുകാവ് ബി എം ആൻ്റ് ബിസി റോഡിൻ്റെ അറ്റകുറ്റപ്പണികൾ 29 നു തുടക്കംകുറിക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. മാസങ്ങൾക്കു മുമ്പേ നടപടിക്രമങ്ങൾ പൂർത്തീകരിച്ചിരുന്നുവെങ്കിലും കാലാവസ്ഥ പ്രശ്നംമൂലമാണ് ടാറിംഗ് ജോലികൾ ആരംഭിക്കാൻ വൈകിയതെന്ന് എം എൽ എ പറഞ്ഞു.

മൂന്ന് റീച്ചുകളിലായി 11 കിലോമീറ്റർ ദൂരമാണ് ഈ റോഡിനുള്ളത്. അറ്റകുറ്റപ്പണികൾക്കായി 75 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നതെന്നും മാണി സി കാപ്പൻ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top