Kerala

നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; വടകര സ്വദേശി പിടിയിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും രണ്ടര കോടിയുടെ സ്വർണം പിടികൂടി. ബഹ്‌റൈനിൽ നിന്ന് ഗൾഫ് എയർ വിമാനത്തിൽ കൊച്ചിയിലെത്തിയ യാത്രക്കാരനാണ് സ്വർമവുമായി പിടിയലായത്. വടകര സ്വദേശി അജ്‌നാസിനെയാണ് കസ്റ്റംസ് ഉദ്യാേഗസ്ഥർ പിടികൂടിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top