
അരുവിത്തുറ സെന്റ്.ജോര്‍ജസ് കോളേജില്‍ സ്വാശ്രയ വിഭാഗത്തില്‍ മാത്തമാറ്റിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പു സഹിതം ബയോഡേറ്റാ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ 24-12-2021 മുമ്പ് സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 9446119502

