തൊടുപുഴ :മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി അത്ലറ്റിക്ക് മീറ്റിൽ ., ഡെക്കാത്ത ലണിൽ മിന്നുന്ന വിജയം കരസ്ഥമാക്കിആബേലും ,സിറിലും.ആബേൽ ബിജു വാഴപറിൽ വീട് ആമന്നൂർ വണ്ണപ്പുറം ഒന്നാം സ്ഥാനം സ്വർണ്ണം കരസ്ഥമാക്കി.;സിറിൽ ലിജോ വലിയ പറമ്പിൽ വണ്ണപ്പുറം തൊടുപുഴ രണ്ടാം സ്ഥാനം വെള്ളിമെഡലും കരസ്ഥമാക്കി.


