ആലപ്പുഴ ജില്ലയില്‍ ഇന്നും നാളെയും (ഡിസംബര്‍ 19, 20) ക്രിമിനല്‍ നടപടിക്രമത്തിലെ 144 -ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.ഇന്നലെ വൈകിട്ട് എസ് ഡി പി ഐ നേതാവ് ഷാനും ,അതിന്റെ ബദലായി ഇന്ന് രാവിലെ ബിജെപി നേതാവ് രഞ്ജിത്തും കൊല്ലപ്പെട്ടതിന്റെ പേരിലാണ് ഇപ്പോൾ മുൻകരുതലായി രണ്ടു ദിവസത്തെ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുള്ളത്.



