Health

ഇടുക്കി ജില്ലയില്‍ 125 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 125 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 5.81% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 21 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 9
ആലക്കോട് 2
അറക്കുളം 2
അയ്യപ്പൻകോവിൽ 4
ചക്കുപള്ളം 1
ചിന്നക്കനാൽ 1
ദേവികുളം 1
ഏലപ്പാറ 2
കാമാക്ഷി 2
കാഞ്ചിയാർ 4
കരിമണ്ണൂർ 4
കരിങ്കുന്നം 3
കട്ടപ്പന 7
കോടിക്കുളം 3
കൊന്നത്തടി 3
കുടയത്തൂർ 2
കുമാരമംഗലം 2
കുമളി 5
മണക്കാട് 6
മൂന്നാർ 1
മുട്ടം 2
നെടുങ്കണ്ടം 5
പള്ളിവാസൽ 2
പെരുവന്താനം 2
പുറപ്പുഴ 1
രാജാക്കാട് 2
രാജകുമാരി 2
സേനാപതി 1
തൊടുപുഴ 19
ഉടുമ്പന്നൂർ 6
ഉപ്പുതറ 5
വണ്ടൻമേട് 1
വണ്ടിപ്പെരിയാർ 3
വണ്ണപ്പുറം 2
വാത്തിക്കുടി 1
വാഴത്തോപ്പ് 4
വെള്ളത്തൂവൽ 2
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 7 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി സ്വദേശിനി (27).
അറക്കുളം സ്വദേശി (49).
കുടയത്തൂർ സ്വദേശിനികൾ (47, 18).
മണക്കാട് സ്വദേശി (20).
കുമളി അമരാവതി സ്വദേശിനി (18).
കുമളി ശാന്തിഗിരി പത്തുമുറി സ്വദേശിനി (24).

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top