Health

ഇടുക്കി ജില്ലയില്‍ 57 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില് 57 പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 4.07% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 118 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള് പഞ്ചായത്ത് തിരിച്ച്.
അടിമാലി 4
അറക്കുളം 2
ദേവികുളം 2
കരിമണ്ണൂർ 4
കരിങ്കുന്നം 2
കട്ടപ്പന 2
കോടിക്കുളം 2
കുമാരമംഗലം 2
മണക്കാട് 5
മരിയാപുരം 2
മൂന്നാർ 1
നെടുങ്കണ്ടം 2
പള്ളിവാസൽ 1
പാമ്പാടുംപാറ 1
പീരുമേട് 1
രാജാക്കാട് 1
രാജകുമാരി 1
സേനാപതി 1
തൊടുപുഴ 10
ഉടുമ്പന്നൂർ 2
വണ്ടൻമേട് 2
വണ്ടിപ്പെരിയാർ 2
വണ്ണപ്പുറം 2
വെള്ളത്തൂവൽ 1
വെള്ളിയാമറ്റം 2
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 1 കേസ് സ്ഥിരീകരിച്ചിട്ടുണ്ട്.
വണ്ടിപ്പെരിയാർ മ്ലാമല സ്വദേശിനി (43).
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
$(".comment-click-4003").on("click", function(){ $(".com-click-id-4003").show(); $(".disqus-thread-4003").show(); $(".com-but-4003").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });