Kottayam

കാഞ്ഞിരപള്ളി – പാറത്തോട് ഇടക്കുന്നം സ്വദേശി മസ്ക്കറ്റിൽ മരണമടഞ്ഞു

കാഞ്ഞിരപള്ളി – പാറത്തോട് ഇടക്കുന്നം സ്വദേശി മസ്ക്കറ്റിൽ മരണമടഞ്ഞു. ഇടക്കുന്നം തുണ്ടിയിൽ പരേതനായ മുഹമ്മദ് റാവുത്തരുടെയും കാഞ്ഞിരപ്പളളി തേനം മാക്കൽ ഹൗവ്വാ ബീവിയുടെയും മകൻ അബ്ദുൾ റസ്സാക്ക് (46) ആണ് മരണപ്പെട്ടത്.

സംസ്കാരം പിന്നീട് . ഭാര്യ ഷിഫ പാമ്പനാർ കിടങ്ങന്നൂർ കുടുംബാംഗം. ഏകമകൻ അൽ മുഹമ്മദ് റാസി (സെന്റ് ആന്റണീസ് പബ്ളിക്ക് സ്ക്കൂൾ (കാഞ്ഞിരപള്ളി ).സഹോദരങ്ങൾ – സഫറുള്ളാ ഖാൻ (ഫസിലി ) പരേതനായ മുഹമ്മദ് ഇബ്രാഹിം, മുഹമ്മദ് യൂസഫ് , സെയ്ത് മുഹമ്മദ് (ഷാജി ) ഫാത്തിമ ബീവി, പരേതനായ മുഹമ്മദ് ഇസ്മായിൽ, ഐഷാബീവി, സുസൈഫാ, ഷാഹുൽ ഹമീദ്, നുറുദ്ദീൻ, സബീനാ ബീവി, ഷാഹിതാ ബീവി .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top