Kerala

ജോസ് കെ മാണി ഫണ്ട് അനുവദിച്ചു വാളികുളം വെയ്റ്റിംഗ് ഷെഡ് യാഥാർത്ഥ്യത്തിലേക്ക്

കോട്ടയം :കടനാട്‌ :വാളികുളം നിവാസികളുടെ ചിരകാല അഭിലാഷമായിരുന്ന  വെയ്റ്റിംഗ് ഷെഡ് യാഥാർത്ഥ്യത്തിലേക്ക്.കോട്ടയത്തിന്റെ എം പി ജോസ് കെ മാണിയാണ് ഈ വെയിറ്റിങ് ഷെഡ്‌ഡിനായി രണ്ടു ലക്ഷം രൂപാ അനുവദിച്ചത്.കടനാട്‌ പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായുള്ള കർമ്മ പദ്ധതികളാണ് കേരളാ കോൺഗ്രസ് (എം)വാളികുളം വാർഡ്  കമ്മിറ്റി ഭാരവാഹികൾ ജോസ് കെ മാണിക്ക് സമർപ്പിച്ചിട്ടുള്ളത്.

വാളികുളം വെയ്റ്റിംഗ് ഷെഡിന് 2 ലക്ഷം രൂപ അനുവദിച്ച ജോസ് കെ മാണി എംപിക്കും അത് അനുവദിപ്പിക്കാൻ മുൻകൈയെടുത്ത കുട്ടായി കുറുവത്താഴെയ്ക്കുo കേരള കോൺഗ്രസ്‌ എം വാളികുളം ബൂത്ത് കമ്മിറ്റിയുടെ അഭിവാദ്യങ്ങൾ അർപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top