Kerala

പി ടി: പോരാട്ട വഴിയിലെ ഒറ്റ നക്ഷത്രം- ജോസ് കെ മാണി

കോട്ടയം: പോരാട്ട വഴിയിലെ ഒറ്റ നക്ഷത്രമാണ് പി ടി തോമസ് എന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം.പി.നിലപാടുകളോടുള്ള വിട്ടുവീഴ്ച്ചയില്ലാത്ത പോരാട്ടവും സത്യസന്ധതയും പി ടിയെ ചരിത്രത്തിൻ്റെ ഭാഗമാക്കി

.

മറ്റുള്ളവർ എങ്ങനെ ചിന്തിക്കുന്നു എന്നതിനെക്കാൾ തൻ്റെ മന:സാക്ഷി എന്തു ചിന്തിക്കുന്നു എന്നതിനാണ് പി ടി പ്രാധാന്യം നൽകിയിരുന്നത്. പൂർണമായും അത് നാടിനും സമൂഹത്തിനും സമർപ്പിച്ച ജീവിതമായിരുന്നു -ജോസ് കെ മാണി എം പി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top