Kerala

വ്യാപാരിയെ ആക്രമിച്ച സംഭവം.,യൂത്ത് കോൺഗ്രസ് നേതാവിനെ പുറത്താക്കി

യൂത്ത് കോണ്‍ഗ്രസ്‌ എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി ടി​ബി​ന്‍ ദേ​വ​സി​യെ പു​റ​ത്താ​ക്കി. വ്യാ​പാ​രി​യെ മ​ര്‍​ദി​ച്ച്‌ പ​ണം ത​ട്ടി​യ കേ​സി​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി എടുത്തിരിക്കുന്നത്. വാ​ത്തു​രു​ത്തി ഡി​വി​ഷ​ന്‍ (30) കൗ​ണ്‍​സി​ല​റു​മാ​ണ് ടി​ബി​ന്‍ ദേ​വ​സി. ടി​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ത്തം​ഗ സം​ഘം ഇ​ട​പ്പ​ള്ളി​യി​ലു​ള്ള വ്യാ​പാ​രി​യു​ടെ ഓ​ഫീ​സി​ലെ​ത്തി ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യും ര​ണ്ടു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് പ​രാ​തിയിലുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top