പാലാ: പുവരണിയിൽ നാടിനെ വിറപ്പിച്ച മൂർഖൻ പാമ്പിനെ പിടികൂടി. വട്ടോത്ത് പുരയിടത്തിൽ നിന്നുമാണ് ആറടിയിൽ അധികം നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടിയത്.

പാലാ പൂവരണിയിൽ നിന്നും ആറടിയിലധികമുള്ള മൂർഖൻ പാമ്പിനെ പിടികൂടി(വീഡിയോ)
പാമ്പിനെ കണ്ട നാട്ടുകാർ കോട്ടയം ജില്ലയിലെ സയന്റിഫിക് സ്നേക്ക് റെസ്ക്യൂവർ ആയ ജോസഫ് തോമസ് പ്ലാത്തോട്ടം അന്തിനാട് നെ വിവരം അറിയിക്കുകയായിരുന്നു.,ഇദ്ദേഹം എത്തിയാണ് പാമ്പിനെ പിടി കൂടിയത്. വനം വകുപ്പ് ഉദോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ട്.സംഭവം അറിഞ്ഞത് മുതൽ വളരെയേറെ ജനങ്ങൾ തടിച്ചു കൂടിയിരുന്നു.

