Health

ഇടുക്കി ജില്ലയില്‍ 462 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

 

ഇടുക്കി ജില്ലയില്‍ 462 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 21.67% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 203 പേർ കോവിഡ് രോഗമുക്തി നേടി.
അടിമാലി 20
ആലക്കോട് 2
അറക്കുളം 9
അയ്യപ്പൻകോവിൽ 4
ബൈസൺവാലി 5

 

ചക്കുപള്ളം 3
ദേവികുളം 1
ഇടവെട്ടി 7
ഏലപ്പാറ 7
ഇരട്ടയാർ 4
കഞ്ഞിക്കുഴി 12
കാമാക്ഷി 3
കാഞ്ചിയാർ 7
കാന്തല്ലൂർ 1
കരിമണ്ണൂർ 12
കരിങ്കുന്നം 4
കരുണാപുരം 4
കട്ടപ്പന 27
കോടിക്കുളം 1

കൊക്കയാർ 4
കൊന്നത്തടി 6
കുടയത്തൂർ 3
കുമാരമംഗലം 13
കുമളി 13
മണക്കാട് 8
മാങ്കുളം 2
മറയൂർ 3
മരിയാപുരം 5
മൂന്നാർ 9
മുട്ടം 10
നെടുങ്കണ്ടം 17
പള്ളിവാസൽ 15
പാമ്പാടുംപാറ 6
പീരുമേട് 7
പെരുവന്താനം 7
പുറപ്പുഴ 12
രാജാക്കാട് 3
രാജകുമാരി 4
ശാന്തൻപാറ 1
സേനാപതി 2
തൊടുപുഴ 85
ഉടുമ്പൻചോല 3
ഉടുമ്പന്നൂർ 4
ഉപ്പുതറ 3
വണ്ടൻമേട് 6
വണ്ടിപ്പെരിയാർ 6
വണ്ണപ്പുറം 15
വാത്തിക്കുടി 20
വാഴത്തോപ്പ് 14
വെള്ളത്തൂവൽ 9
വെള്ളിയാമറ്റം 14
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
ഉറവിടം വ്യക്തമല്ലാത്ത 8 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇടവെട്ടി തെക്കുംഭാഗം സ്വദേശിനി (31).
ഇടവെട്ടി മീൻമുട്ടി സ്വദേശിനി (39).
പാമ്പാടുംപാറ സന്യാസിഓട സ്വദേശി (24).
പുറപ്പുഴ നെടിയശാല സ്വദേശിനി (22).
തൊടുപുഴ തച്ചേട്ട് നഗർ സ്വദേശി (34).
തൊടുപുഴ സ്വദേശിനി (20).
തൊടുപുഴ ഈസ്റ്റ് സ്വദേശി (22).

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top