Health

ഇടുക്കി ജില്ലയില്‍ 153 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില് 153 പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 12.72% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 90 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള് പഞ്ചായത്ത് തിരിച്ച്.
അടിമാലി 12
ആലക്കോട് 2
അറക്കുളം 2
അയ്യപ്പൻകോവിൽ 2
ബൈസൺവാലി 1
ചക്കുപള്ളം 2
ഇടവെട്ടി 3
ഇരട്ടയാർ 3
കഞ്ഞിക്കുഴി 5
കരിമണ്ണൂർ 3
കരിങ്കുന്നം 3
കരുണാപുരം 3
കട്ടപ്പന 6
കോടിക്കുളം 1
കൊന്നത്തടി 6
കുടയത്തൂർ 2
കുമാരമംഗലം 5
കുമളി 6
മണക്കാട് 4
മുട്ടം 1
നെടുങ്കണ്ടം 1
പള്ളിവാസൽ 5
പാമ്പാടുംപാറ 2
പീരുമേട് 1
പുറപ്പുഴ 11
രാജാക്കാട് 1
സേനാപതി 2
തൊടുപുഴ 28
ഉടുമ്പന്നൂർ 3
ഉപ്പുതറ 2
വണ്ടൻമേട് 1
വണ്ണപ്പുറം 7
വാത്തിക്കുടി 7
വെള്ളത്തൂവൽ 8
വെള്ളിയാമറ്റം 2
ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
കുടയത്തൂർ സ്വദേശി (42).
കരിങ്കുന്നം മലങ്കര സ്വദേശിനി (58).
തൊടുപുഴ കോലാനി സ്വദേശി (19).
തൊടുപുഴ വണ്ടമറ്റം സ്വദേശിനി (42).
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top