Health

ഇടുക്കി ജില്ലയില്‍ 70 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 70 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 6.85% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 86 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്:
അടിമാലി 2
അറക്കുളം 8
അയ്യപ്പൻകോവിൽ 2
ഇടവെട്ടി 1
ഇരട്ടയാർ 3
കാമാക്ഷി 2


കാഞ്ചിയാർ 2
കരിമണ്ണൂർ 2
കരുണാപുരം 1
കട്ടപ്പന 8
കുടയത്തൂർ 3
മണക്കാട് 1
മുട്ടം 1
നെടുങ്കണ്ടം 5
പാമ്പാടുംപാറ 1
പീരുമേട് 1
പുറപ്പുഴ 2
തൊടുപുഴ 8
ഉടുമ്പൻചോല 2
ഉടുമ്പന്നൂർ 1
ഉപ്പുതറ 1
വണ്ടൻമേട് 2
വണ്ണപ്പുറം 3
വാത്തിക്കുടി 4
വാഴത്തോപ്പ് 2
വെള്ളിയാമറ്റം 2
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 3 കേസ് സ്ഥിരീകരിച്ചിട്ടുണ്ട്.
വാത്തിക്കുടി രാജപുരം സ്വദേശിനി (19).
അറക്കുളം കുളമാവ് സ്വദേശി (20).
കുടയത്തൂർ ശങ്കരപ്പിള്ളി സ്വദേശിനി (46).

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top