Health

ഇടുക്കി ജില്ലയില്‍ 193 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില് 193 പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 10.95% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 268 പേർ കോവിഡ് രോഗമുക്തി തേടി.
കേസുകള് പഞ്ചായത്ത് തിരിച്ച്.
അടിമാലി 7
ആലക്കോട് 3
അറക്കുളം 13
അയ്യപ്പൻകോവിൽ 1
ബൈസൺവാലി 3
ചക്കുപള്ളം 3
ദേവികുളം 1
ഇടവെട്ടി 2
ഇരട്ടയാർ 5
കഞ്ഞിക്കുഴി 6
കാമാക്ഷി 4
കാഞ്ചിയാർ 5
കാന്തല്ലൂർ 1
കരിമണ്ണൂർ 6
കരിങ്കുന്നം 3
കരുണാപുരം 2
കട്ടപ്പന 8
കോടിക്കുളം 16
കുടയത്തൂർ 10
കുമളി 5
മണക്കാട് 18
മറയൂർ 1
മരിയാപുരം 6
മുട്ടം 7
നെടുങ്കണ്ടം 5
പെരുവന്താനം 1
പുറപ്പുഴ 5
രാജകുമാരി 1
തൊടുപുഴ 13
ഉടുമ്പൻചോല 4
ഉടുമ്പന്നൂർ 1
ഉപ്പുതറ 2
മണ്ടൻമേട് 1
വണ്ടിപ്പെരിയാർ 1
വണ്ണപ്പുറം 4
വാത്തിക്കുടി 10
വാഴത്തോപ്പ് 5
വെള്ളത്തൂവൽ 2
വെള്ളിയാമറ്റം 2
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ആലക്കോട് സ്വദേശി (16).
അറക്കുളം മൂലമറ്റം സ്വദേശിനി (26).
കരിമണ്ണൂർ സ്വദേശിനി (35).
കുടയത്തൂർ സ്വദേശിനി (31).
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top