Kerala

ഇടുക്കി ജില്ലയില്‍ 43 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 43 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 3.88% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 142 പേർ കോവിഡ് രോഗമുക്തി നേടി.



കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 4

ഇടവെട്ടി 1

ഇരട്ടയാർ 2

കാമാക്ഷി 1

കരിമണ്ണൂർ 1

കരുണാപുരം 1

കൊന്നത്തടി 1

കുടയത്തൂർ 2

കുമാരമംഗലം 1

കുമളി 2

മണക്കാട് 1

മരിയാപുരം 1

മുട്ടം 1

നെടുങ്കണ്ടം 4

പള്ളിവാസൽ 1

പാമ്പാടുംപാറ 2

തൊടുപുഴ 3

വണ്ടൻമേട് 3

വണ്ണപ്പുറം 6

വാത്തിക്കുടി 3

വാഴത്തോപ്പ് 1

വെളളിയാമറ്റം 1

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 1 കേസ് സ്ഥിരീകരിച്ചിട്ടുണ്ട്.

വാത്തിക്കുടി മങ്കുവ സ്വദേശിനി (23).

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800-599-1270*

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top