Health

ഇടുക്കി ജില്ലയില്‍ 65 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 65 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 4.84% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 62 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 4
അറക്കുളം 3
ബൈസൺവാലി 1
ചക്കുപള്ളം 1


ദേവികുളം 2
ഇടവെട്ടി 3
ഇരട്ടയാർ 3
കാഞ്ചിയാർ 2
കരിങ്കുന്നം 1
കരുണാപുരം 1
കട്ടപ്പന 1
കോടിക്കുളം 3
കുടയത്തൂർ 4
മണക്കാട് 2
മുട്ടം 4
നെടുങ്കണ്ടം 2
പാമ്പാടുംപാറ 1
പീരുമേട് 2
പെരുവന്താനം 2
പുറപ്പുഴ 2
രാജാക്കാട് 1
തൊടുപുഴ 10
ഉടുമ്പന്നൂർ 2
വണ്ടൻമേട് 1
വണ്ടിപ്പെരിയാർ 2
വണ്ണപ്പുറം 1
വാഴത്തോപ്പ് 2
വെള്ളത്തൂവൽ 2
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 2 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അറക്കുളം സ്വദേശിനി (20).
കുടയത്തൂർ സ്വദേശി (34).

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top