Health

 ഇടുക്കി ജില്ലയില്‍ 77 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 77 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 4.76% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 114 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 3
അയ്യപ്പൻകോവിൽ 3
ബൈസൺവാലി 1
ദേവികുളം 2
ഇടവെട്ടി 1
ഇരട്ടയാർ 1
കഞ്ഞിക്കുഴി 2
കാമാക്ഷി 3
കാഞ്ചിയാർ 1
കരിമണ്ണൂർ 1
കരിങ്കുന്നം 1
കരുണാപുരം 2
കട്ടപ്പന 4
കൊക്കയാർ 1
കൊന്നത്തടി 1
കുമാരമംഗലം 2
മാങ്കുളം 1
മൂന്നാർ 1
നെടുങ്കണ്ടം 1
പള്ളിവാസൽ 1
പീരുമേട് 2
പെരുവന്താനം 1
പുറപ്പുഴ 1
സേനാപതി 1
തൊടുപുഴ 12
ഉടുമ്പന്നൂർ 2
ഉപ്പുതറ 2
വണ്ടൻമേട് 4
വണ്ടിപ്പെരിയാർ 1
വണ്ണപ്പുറം 6
വാത്തിക്കുടി 2
വാഴത്തോപ്പ് 6
വെള്ളത്തൂവൽ 1
വെള്ളിയാമറ്റം 3
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇടവെട്ടി സ്വദേശി (47).
കഞ്ഞിക്കുഴി കൽത്തൊട്ടി സ്വദേശി (29).
ഉടുമ്പന്നൂർ സ്വദേശിനി (25).
തൊടുപുഴ മുതലക്കോടം സ്വദേശി (21).

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top