Health

ഇടുക്കി ജില്ലയില്‍ 99 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 99 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 6.46% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 113 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 8
അറക്കുളം 6
ചക്കുപള്ളം 1
ഇടവെട്ടി 2
ഇരട്ടയാർ 1
കാമാക്ഷി 1
കാഞ്ചിയാർ 1
കരിമണ്ണൂർ 1
കരിങ്കുന്നം 3
കരുണാപുരം 4
കോടിക്കുളം 1
കൊക്കയാർ 1
കുടയത്തൂർ 5
കുമാരമംഗലം 3
കുമളി 2
മണക്കാട് 4
മറയൂർ 1
മരിയാപുരം 1
മുട്ടം 2
നെടുങ്കണ്ടം 6
പളളിവാസൽ 1

 

 

പാമ്പാടുംപാറ 2
പീരുമേട് 2
പുറപ്പുഴ 5
രാജാക്കാട് 1
തൊടുപുഴ 8
ഉടുമ്പൻചോല 1
ഉപ്പുതറ 1
വണ്ടൻമേട് 1
വണ്ടിപ്പെരിയാർ 2
വണ്ണപ്പുറം 3
വാത്തിക്കുടി 1
വാഴത്തോപ്പ് 3
വെള്ളത്തൂവൽ 6
വെള്ളിയാമറ്റം 8
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 2 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇടവെട്ടി തെക്കുംഭാഗം സ്വദേശി (42).
തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിനി (43).

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top