Health

ഇടുക്കി ജില്ലയില്‍ 71 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 71 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 5.94% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 86 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 3
അറക്കുളം 2
ചക്കുപള്ളം 2
ഇടവെട്ടി 2


ഇരട്ടയാർ 1
കഞ്ഞിക്കുഴി 3
കാമാക്ഷി 1
കാഞ്ചിയാർ 2
കാന്തല്ലൂർ 1
കരിങ്കുന്നം 2
കട്ടപ്പന 3
കൊക്കയാർ 1
കുടയത്തൂർ 1
കുമളി 1
മണക്കാട് 3
മരിയാപുരം 4
നെടുങ്കണ്ടം 4
പള്ളിവാസൽ 1
പുറപ്പുഴ 1
രാജാക്കാട് 2
തൊടുപുഴ 19
വണ്ടൻമേട് 2
വണ്ണപ്പുറം 3
വാത്തിക്കുടി 1
വാഴത്തോപ്പ് 1
വെള്ളത്തൂവൽ 2
വെള്ളിയാമറ്റം 3
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അറക്കുളം മൂലമറ്റം സ്വദേശിനി (69).
തൊടുപുഴ സ്വദേശി (50).
വണ്ണപ്പുറം സ്വദേശിനി (34).
ചക്കുപള്ളം സ്വദേശി (52).

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top