Health

ഇടുക്കി ജില്ലയില്‍ 65 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 65 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 5.39% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 45 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 


അടിമാലി 5
ആലക്കോട് 1
അറക്കുളം 1
അയ്യപ്പൻകോവിൽ 2
ചക്കുപള്ളം 1
ഇടവെട്ടി 2
ഏലപ്പാറ 1
ഇരട്ടയാർ 3
കഞ്ഞിക്കുഴി 1
കാമാക്ഷി 3
കാഞ്ചിയാർ 1
കരിമണ്ണൂർ 2
കരിങ്കുന്നം 1
കട്ടപ്പന 5
കോടിക്കുളം 1
കൊക്കയാർ 1
കൊന്നത്തടി 1
കുടയത്തൂർ 1
കുമളി 8
മണക്കാട് 2
മരിയാപുരം 1
മുട്ടം 2
പാമ്പാടുംപാറ 1
പുറപ്പുഴ 1
തൊടുപുഴ 8
ഉപ്പുതറ 1
വണ്ടിപ്പെരിയാർ 4
വണ്ണപ്പുറം 2
വെള്ളത്തൂവൽ 1
വെള്ളിയാമറ്റം 1
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 3 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
കൊന്നത്തടി പെരിഞ്ചാംകുട്ടി സ്വദേശിനി (27).
കഞ്ഞിക്കുഴി ആൽപ്പാറ സ്വദേശിനി (21).
ഇരട്ടയാർ സ്വദേശി (31).

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top